Tue Dec 12, 2023 10:56 PM 1ST
Location
Sign In
19 Oct 2024 21:15 IST
മുക്കം സബ് ജില്ല ഗണിത ശാസ്ത്ര മേ ളയിൽ .
4 hours ago
ഇന്ന് ഗിന്നസ് ദിനം, 70 വർഷത്തിനുള്ളിൽ ഈ നേട്ടത്തിലെത്തിയത് 93 മലയാളികൾ
16 hours ago
തിരുവാതിരയും സംഘ നൃത്തവും വർണ്ണ ശോഭയിൽ തിളങ്ങി രണ്ടാം ദിവസം കലോത്സവം ഭാവസാന്ദ്രമാക്കി.
17 hours ago
കടുത്തുരുത്തി ഗ്രാമപഞ്ചായത്തിന്റെ കെട്ടിട നികുതി പിരിവ്
Latest News
കാന്സര് ആണെന്ന് അറിഞ്ഞിരുന്നു, വിളിക്കാന് മടിച്ചു; മേഘനാഥനെ കുറിച്ച് സീമ ജി നായര്
വ്യാപാരി വ്യവസായി ഏകോപന സമിതി പഞ്ചായത്ത് ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി
ഫുട്ബോളിലെ മിശിഹ കേരളത്തിലെത്തുക അടുത്ത വര്ഷമോടെ...മെസ്സിപ്പടയുടെ വരവ് കാത്ത് ആരാധകര്
കോക്കനട്ട് കമ്പനി സെയിൽസ് കൗണ്ടർ തുടങ്ങി
അടങ്ങാതെ മണിപ്പൂരിലെ കലാപം; ഏഴ് ജില്ലകളില് മൊബൈല് ഇന്റര്നെറ്റ്, ഡാറ്റ സേവനങ്ങള് ഉടന് പുനഃസ്ഥാപിക്കില്ല
മാത്രമാണുള്ളത്. അതിൽ 93 പേർ കേരളീയരാണ് എന്നത് ശ്രദ്ധേയമാണ്.
രണ്ടാം ദിവസം പിന്നിട്ടപ്പോൾ കോഴിക്കോട് സിറ്റി ഉപജില്ല 165 പോയൻ്റിൽ മുന്നിലുണ്ട്. തൊട്ട് പിറകിൽ 163 പോയൻ്റുകളുമായി കൊടുവള്ളി ഉപജില്ല യുമുണ്ട്.
തിങ്കൾ ,ചൊവ്വ ദിവസങ്ങളിൽ മാന്നാർ, അപ്പാഞ്ചിറ ജംഗ്ഷനുകളിൽ
കൂടുതൽ വിവരങ്ങൾക്ക് അസിസ്റ്റന്റ് ലേബർ ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്.
വനിതകൾക്ക് അഞ്ചുവർഷ തിരിച്ചടവ് കാലാവധിയിൽ 3-8% പലിശനിരക്കിൽ വിദ്യാഭ്യാസ വായ്പയും നൽകുന്നു
റവ.ബഞ്ചമിൻ ബെയ്ലിയുടെ ചെറുമകൾ സാന്ദ്രാ മക് കുള്ളൊക്ക് ഭർത്താവ് വില്യമിനൊപ്പം റവ. ബെഞ്ചമിൻ ബെയ്ലി മ്യൂസിയം സന്ദർശിച്ചു
റാണിയുടെ അമ്മ ത്സാന്സി രാജസ്ഥാനില് നിന്ന് 10 വര്ഷം മുമ്പാണ് സ്കൂളില് എത്തിച്ചേര്ന്നത്
കർശന നടപടി ഉണ്ടാകുമെന്ന് സംയുക്ത അന്വേഷണ സംഘം തെളിവെടുപ്പിന് ശേഷം പറഞ്ഞു.
319 ഇനങ്ങളിൽ 12000 കലാപ്രതിഭകളാണ് അഞ്ച് ദിവസങ്ങളിലായി മത്സരത്തിൽ മാറ്റുരക്കുന്നത്.
പെരുവണ്ണാം മൂഴി ഫോറസ്റ്റ് ഓഫീസിൽ നിന്നും ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡന്റ് കെ.സുനിലും ജാഗ്രതാ നിർദ്ദേശം നൽകി.
പോലിസ് എല്ലാ വീടുകളിലെയും പുറത്തെ ലൈറ്റ് തെളിച്ച് ഇടണമെന്ന് നിർദ്ദേശം നൽകിയിരുന്നു.
വൈകുന്നേരം 4.30 മുതൽ മാനാഞ്ചിറ ഓപ്പൺ സ്റ്റേജിൽ '
ചെയര്മാനായി സജീവന് കൈപ്പിള്ളിയേയും കണ്വീനറായി ദിനേഷ് ഞാറ്റുവെട്ടിയേയും തെരഞ്ഞെടുത്തു
നടക്കാവ് ഗേൾസ് ഹയർ സെക്കണ്ടറി സ്ക്കൂൾ മൈതാനിയിൽ അരങ്ങേറിയ .
പൊതു മരാമത്ത് വകുപ്പാണ് റോഡ് ക്രോസ്സിങ്ങിന് സുരക്ഷിത പരിഹാരം കണ്ടെത്തിയത്
ജില്ല സ്ക്കൂൾ കലോത്സവ ട്രാൻസ്ഫോർട്ട് കമ്മറ്റിയും, കോഴിക്കോട് സിറ്റി പോലീസ്സും ട്രാഫിക്ക് ട്രാൻസ്ഫോർട്ട് കമ്മറ്റിയുടെ വഴികാട്ടിയായി.
ഒരു വര്ഷത്തേക്ക് താല്ക്കാലികമായാണ്നിയമനം. 840 രൂപയാണ് പ്രതിദിന വേതനം.
ഏറ്റുമാനൂര് മുനിസിപ്പല് ചെയര്പേഴ്സണ് ലൗലി ജോര്ജ്ജ് ഉദ്ഘാടനം നിര്വ്വഹിച്ചു.
കോതമംഗലം റോട്ടറി കരാട്ടെ ക്ലബ്ബ് ജില്ലാ ജേതാക്കൾ.
നവംബർ 29 ഉച്ചയ്ക്ക് ഒരുമണിവരെ സ്വീകരിക്കും.
മുക്കം ചെറുവാടി റോഡിലെ കോട്ടമുഴി പാലത്തിൻ്റെ പാർശ്വഭിത്തി '
ലോകവനംദിനത്തിൽ വനം മന്ത്രി പീരുമേട്ടിൽ ഒരു 12 അംഗ ആർ. ആർ.ടി തുടങ്ങുമെന്ന് പ്രഖ്യാപിച്ചതല്ലാതെ നിലവിലുള്ള അംഗങ്ങളുടെ എണ്ണം അഞ്ചായി കുറക്കുകയാണ് ചെയ്തത്.
കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സമുന്നത നേതാവായിരുന്ന ദേവരാജൻ കമ്മങ്ങാടിൻ്റെ പതിമൂന്നാം ചരമവാർഷികത്തോടനുബന്ധിച്ച് മേപ്പയ്യൂരിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തിൻെറയും ഒക്ടോബർ സോഷ്യലിസ്റ്റ് വിപ്ലവത്തിൻ്റെ 107-ാം വാർഷികാചരണത്തിൻ്റെയും ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തൈക്കാട്ടുശേരി വൈദ്യരത്നം ആയുർവേദ കോളേജിൽ നടക്കുന്ന ഇന്റർസോൺ കലോത്സവത്തിൽ സംസ്ഥാനത്തെ 132 കോളേജുകളിൽ നിന്നുള്ള മത്സരാർഥികൾ പങ്കെടുക്കും.അഞ്ചു വേദികളിൽ 90 മത്സര ഇനങ്ങളിലായി മൂവായിരത്തോളം വിദ്യാർഥികൾ മാറ്റുരയ്ക്കും.
319 ഇനങ്ങളിൽ 8000 കലാപ്രതിഭകൾ അഞ്ച് ദിവസങ്ങളിലെ മേളയിൽ മാറ്റുരക്കും.
കുറവിലങ്ങാട് റോട്ടറി ക്ലബ്ബിന്റെ സഹകരണത്തോടെയാണ് രക്തദാന ക്യാമ്പ് നടത്തിയത്.
നവംബർ 29ന് ഉച്ചയ്ക്ക് 12 വരെ ക്വട്ടേഷൻ നൽകാം.
യോഗ്യത: ഡി.ഫാം/ ബി.ഫാം, കേരള സ്റ്റേറ്റ് ഫാർമസി കൗൺസിൽ രജിസ്ട്രേഷൻ.
കേരള വനഗവേഷണ സ്ഥാപനത്തിലെ പ്രോജക്ടിലേക്ക് ഡോക്യുമെന്ററി സിനിമാറ്റോഗ്രാഫറുടെ താത്കാലിക ഒഴിവ്.
നൈപുണ്യ പരിശീലനങ്ങളുടെ ഗുണമേന്മ വർധിപ്പിക്കണം: മന്ത്രി വി.എൻ. വാസവൻ
ഭാഷാ ശ്രീ സാസ്കാരിക മാസിക മുൻ പാത്രാധിപർ ആർ.കെ രവി രവിവർമ്മയുടെ പേരിൽ ഏർപ്പെടുത്തിയ '
എംഎൽഎ സനീഷ് കുമാർ ജോസഫിന്റെ ചിറക് പദ്ധതിയുടെ ഭാഗമായി മലക്കപ്പാറ തോട്ടം തൊഴിലാളികളുടെ മക്കൾക്ക് നൽകുന്ന സ്കോളർഷിപ്പ് വിതരണം ചെയ്യുന്നതിനായി ആണ് ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ ,എംഎൽഎ എന്നിവർ മലക്കപ്പാറയിൽ എത്തിയത്
സമഗ്ര ശിക്ഷ കേരളംകോതമംഗലം ബി.ആർ.സി യിൽ 'സ്ട്രീം എക്കോ സിസ്റ്റം പ്രോജക്ട് സംസ്കൃതിയുടെ ഭാഗമായി പഠന ക്ലാസ് സംഘടിപ്പിച്ചു.
എൻ്റെ ദേശം വിളയാട്ടൂർ (പ്രാദേശിക ചരിത്രം) എന്ന കൃതിയാണ് പുരസ്കാരത്തിന് തെരഞ്ഞെടുക്കപ്പെട്ടത്.
യൂ.പി വിഭാഗം മാത് സ് ടീച്ചിംങ്ങ് എയ്ഡ് നിർമ്മാണ മത്സരത്തിലൂടെ എ ഗ്രേഡോടെ രണ്ടാം സ്ഥാനം നേടിയാണ് വിജയം നിലനിർത്തിയത്.
തീര്ത്ഥാടകര്ക്ക് അടിയന്തര വൈദ്യ സഹായം ഒരുക്കാന് ശബരിമല പാതയില് കനിവ് 108ന്റെ റാപ്പിഡ് ആക്ഷന് മെഡിക്കല് യൂണിറ്റുകള് കൂടി വിന്യസിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ്. ആരോഗ്യ വകുപ്പിന്റേയും കനിവ് 108ന്റേയും ആംബുലന്സുകള്ക്ക് പുറമേയാണ് ഈ യൂണിറ്റുകള് കൂടി സജ്ജമാക്കിയിരിക്കുന്നത്. പമ്പ സുസജ്ജമായ ആശുപത്രികള്ക്ക് പുറമേമുതല് സന്നിധാനം വരെയും കാനനപാതയിലുമായി ആകെ 19 എമര്ജന്സി മെഡിക്കല് സെന്ററുകള്, ഓക്സിജന് പാര്ലറുകള് എന്നിവയും സജ്ജമാക്കിയിട്ടുണ്ട്.
ആലപ്പുഴയിൽ വെച്ച് നടന്ന ഈ വർഷത്തെ കേരള സംസ്ഥാന സ്കൂൾ ശാസ്ത്രമേളയിൽ ഹൈസ്കൂൾ അധ്യാപകർക്കുള്ള ടീച്ചിങ് എയ്ഡ് മത്സരത്തിൽ പേരാമ്പ്ര എച്ച് എസ് എസ് ലെ അദ്ധ്യാപകനായ എസ്.വിനീതിന്ന് എ ഗ്രേഡോടെ ഒന്നാം സ്ഥാനം.വിവിധ ജില്ലകളിലെ മുപ്പതോളം മത്സരാർത്ഥികളിൽ നിന്നുമാണ് ഒന്നാം സ്ഥാനം നേടിയെടുത്തത്.
കല്ലറ -ഇടയാഴം റോഡിൽ കൊടുതുരുത്ത് പാലത്തിനു സമീപമാണ് ,
വെള്ളൂർ കുറ്റിയാങ്കോണത്ത് ബിനീഷിന്റെ വീടിന് മുൻവശം പാർക്ക് ചെയ്തിരുന്ന ആക്ടീവ സ്കൂട്ടറാണ് മോഷണം പോയത്
സ്റ്റേജ്-പന്തൽ പ്രവർത്തികൾ, ലൈറ്റ് ആൻഡ് സൗണ്ട് ഒരുക്കൽ, ഭക്ഷണം പാകംചെയ്യൽ, ഭക്ഷണസാധനസാമഗ്രികൾ ലഭ്യമാക്കൽ
മുതിർന്ന പൗരന്മാർക്ക് മരുന്നുകളും,ചിട്ടുകൾക്കുമായി പ്രത്യേക കൗണ്ടർ സജ്ജീകരണങ്ങൾ വേണമെന്ന് മുൻപ് ആവശ്യപ്പെട്ടിരുന്നു
ലോകായുക്തയിൽ ജനങ്ങൾക്കുള്ള വിശ്വാസത്തിന്റെ ഫലമായാണ് അവർ ലോകായുക്തയെ സമീപിക്കുന്നത്. ലോകായുക്തയിൽ ഫയൽ ചെയ്യപ്പെടുന്ന 97 ശതമാനം കേസുകളും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർ സമർപ്പിക്കുന്നതാണ്. പാവപ്പെട്ടവർക്കും സാധാരണക്കാർക്കും ഏറെ ആശ്വാസം പകരേണ്ട സംവിധാനമാണ് ലോകായുക്ത എന്നത് ഇതിൽ നിന്നും വ്യക്തമാണെന്നും അതിനുള്ള എല്ലാ പിന്തുണയും സർക്കാർ ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സ്കൂളിലെ മുൻ മാനേജർ ഫാ. ഷാജി പടിഞ്ഞാറെ കുന്നേലിന്റെ സ്മരണാർത്ഥമാണ് കലാമേള സംഘടിപ്പിച്ചത്.
കോഴിക്കോട് ജില്ലയിൽ നാളെ കോൺഗ്രസ് ഹർത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറുമണി മുതൽ വൈകീട്ട് ആറുമണിവരെ 12 മണിക്കൂറാണ് ഹർത്താൽ. അവശ്യസർവീസുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കുമെന്ന് ഡിസിസി പ്രസിഡന്റ് കെ. പ്രവീൺ കുമാർ അറിയിച്ചു.
ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫ്, വാഴച്ചാൽ ഊരു മൂപ്പത്തി ഗീത വാഴച്ചാൽ എന്നിവർ ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്തു
ഇരുമലപ്പടി മഞ്ചാടി പാടത്ത് ഉഴവുത്സവം നടത്തി.
താളുംകണ്ടം - പൊങ്ങിൻചുവട് ആദിവാസി നഗറുകളെ ബന്ധപ്പെടുത്തി കോതമംഗലത്തുനിന്ന് കെ എസ് ആർ ടി സി ബസ് സർവീസ് ആരംഭിക്കുന്നതിൻ്റെ ഭാഗമായി ട്രയൽ യാത്ര നടത്തി.
ഭക്തർക്ക് വിശ്രമിക്കാനായി നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ പന്തൽ സജ്ജീകരിച്ചിട്ടുണ്ട്. നിലയ്ക്കലിൽ രണ്ടായിരം പേർക്ക് വിശ്രമിക്കാൻ സൗകര്യമുള്ള 17,000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള പന്തലാണൊരുക്കിയിരിക്കുന്നത്. പമ്പയിലെ 20,000 ചതുരശ്ര അടി വിസ്തീർണമുള്ള പന്തലിൽ ഒരേ സമയം 3000 പേർക്ക് വിശ്രമിക്കാം. സന്നിധാനത്ത് ഭക്തർക്ക് വിരിവെക്കാൻ മുൻ വർഷത്തേക്കാൾ കൂടുതൽ സൗകര്യം ഒരുക്കിയിട്ടുണ്ട്.ദർശനത്തിനായി ക്യൂ നിൽക്കുന്നവർക്ക് ചുക്കു വെള്ളം, ബിസ്കറ്റ് എന്നിവ നൽകും. കാനന പാത വഴി വരുന്നവർക്ക് വിശ്രമിക്കാനായി 132 കേന്ദ്രങ്ങൾ ഒരുക്കിയിട്ടുണ്ട്.
കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന സൗദി അറേബ്യയിലെ ആരോഗ്യമന്ത്രാലയത്തിലേയ്ക്ക് വനിതാ നഴ്സുമാരെ നിയമിക്കുന്നു. അഭിമുഖം 2024 ഡിസംബർ മാസം നടക്കും. അപേക്ഷകർ നഴ്സിംഗിൽ ബി.എസ്സ്.സി/ പോസ്റ്റ്ബി.എസ്.സിഎം.എസ്സ്.സി എന്നിവയിലേതെങ്കിലും യോഗ്യത നേടിയവരും, രണ്ടു വർഷം നഴ്സിംഗ് തൊഴിൽ പരിചയം ഉള്ളവരുമായിരിക്കണം.
മാവൂർ പുവ്വാട്ട് പറമ്പ് മുതൽ ചുലൂർ വരെ ഒറ്റരാത്രിയിൽ പത്ത് കിലോമീറ്റർ ചുറ്റളവിൽ നിരവധി മോഷണമാണ് നടത്തിയത്.
തീർഥാടക പ്രവാഹം തുടങ്ങി; ദർശന സമയം 18 മണിക്കൂർ വരെയാക്കും
കടുത്തുരുത്തി സെന്റ് മേരീസ് ഫൊറോനാ പള്ളിയില് വികാരി ഫാ.മാത്യു ചന്ദ്രന്കുന്നേല് ഉദ്ഘാടനം ചെയ്തു.
16,17,24 തീയതികളിൽ താലൂക്ക്, വില്ലേജ് ഓഫീസുകളിൽ പ്രത്യേക ക്യാമ്പയിൻ
നവംബർ 20ന് രാത്രി 11 മുതൽ നവംബർ 24ന് രാവിലെ എട്ടു വരെ
ഇടത്താവളങ്ങൾക്ക് സമീപമുള്ള റേഷൻ കടകളിലൂടെയാണ് കുപ്പിവെള്ളം ലഭ്യമാക്കുക.
കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് വികസന സമിതി അധ്യക്ഷ ലിന്റി ഷിജു,ചടങ്ങ് ഉദ്ഘാടനം ചെയ്തു
8 ജില്ലകളിൽ യെല്ലോ അലർട്ട്
ജയൻ സ്മാരക പുരസ്കാര സമർപ്പണം നാളെ തിരുവനന്തപുരത്ത് നടക്കും
ഇരു കൈകാലുകളും ബന്ധിച്ച് വേമ്പനാട് കായലിലെ ഏഴു കിലോമീറ്റർ ദൂരം നീന്തി കടക്കാൻ ഒരുങ്ങുകയാണ് ആറാം ക്ലാസ് വിദ്യാർത്ഥി എബെൻ ജോബി.
പേരാമ്പ്ര താലൂക്ക് ആശുപത്രി ജീവനക്കാർക്ക് വേണ്ടി തൊഴിലിട സുരക്ഷയെക്കുറിച്ചും അഗ്നിബാധ പ്രതിരോധ മാർഗങ്ങളെ പറ്റിയും ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. പേരാമ്പ്ര അഗ്നിരക്ഷാ നിലയത്തിലെ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ റഫീഖ് കാവിൽ ക്ലാസ് എടുത്തു.
മണ്ഡല - മകരവിളക്ക് മഹോത്സവത്തിനായി വെള്ളിയാഴ്ച വൈകീട്ട് നടതുറക്കും. ഉച്ചയ്ക്ക് ഒരു മണി മുതൽ പമ്പയിൽ നിന്ന് സന്നിധാനത്തേയ്ക്ക് ഭക്തജനങ്ങൾക്ക് പ്രവേശനം അനുവദിക്കും.
71ാം സഹകരണ വാരാഘോഷത്തിൻ്റെ ഭാഗമായ് മേപ്പയൂർ കോ- ഓപ്പറേറ്റിവ് അർബൻ സൊസൈറ്റിയിൽ പ്രസിഡണ്ട് കെ.പി. വേണുഗോപാലൻ പതാക ഉയർത്തി.
അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിൻ്റെ ഭാഗമായി മേപ്പയ്യൂർ സർവ്വീസ് സഹകരണ ബേങ്കിലും കീഴ്പ്പയ്യൂർ ശാഖയിലും പ്രസിഡൻ്റ് കെ.രാജീവൻ പതാക ഉയർത്തി
ഉദ്ഘാടനം കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാര് മാത്യു മൂലക്കാട്ട് നിര്വ്വഹിച്ചു.
മോൻസ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്യും.
ഒരാൾ മരണപ്പെട്ടു
വെള്ളാശേരി വെട്ടു കുഴിയിൽ മത്തായിയുടെ മകൻ എബിൻ മാത്യു ആണ് മരിച്ചത്.
മെഡിക്കൽ കോളജ് ഓഡിറ്റോറിയത്തിൽ നടന്ന മത്സരത്തിൽ പൈക കുടുംബാരോഗ്യകേന്ദ്രം വിജയികളായി.
നവംബർ 15 മുതൽ ഡിസംബർ 15 വരെ .
ഡിസംബർ ഒൻപതിലേക്കാണ് മാറ്റിയത്
ഈരാറ്റുപേട്ട നഗരസഭയിലെപതിനാറാംവാർഡിലേക്കും അതിരമ്പുഴ ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡിലേയ്ക്കുമുള്ള തെരഞ്ഞെടുപ്പാണ്
റസിഡൻസ് അസോസിയേഷൻ സെക്രട്ടറി രവീന്ദ്രൻ വള്ളിൽ മേപ്പയൂർ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ വി.പി. രമയ്ക്ക് മിക്സർ ഗ്രൈൻഡർ കൈമാറി.
അഡ്വ: ഫ്രാൻസിസ് ജോർജ് എം പി ഉദ്ഘാടനം നിർവഹിക്കും.
ഉദ്ഘാടനം അഡ്വ. മോൻസ് ജോസഫ് എംഎൽഎ നിർവഹിച്ചു .
. മാള പോലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടർ kkശ്രീനി, PRO രാജീവ് നമ്പീശൻ എന്നിവർ നേതൃത്വം നൽകി
ഓൺ കർമ്മവും സംഘടിപ്പിച്ചു. CCTV ക്യാമറ സ്വിച്ച് ഓൺ ഉദ്ഘാടനം വാർഡ് കൗൺസലർ അഡ്വ. ബിജു. എസ്. ചിറയത്ത് നിർവഹിച്ചു.
ഉയർന്ന പ്രദേശത്ത് തീറ്റ തേടുന്നതിനിടെ ഇടിമിന്നലേറ്റതാകാം മരണകാരണമെന്ന് വനപാലകർ
സംസ്ഥാന സ്കൂൾ കായിക മേളയിലെ വേഗരാജാവ് അൻസ്വാഫ് കെ അഷ്റഫിന് ആദരം.
അഡ്വ..മോൻസ് ജോസഫ് എം.എൽ എ ഉദ്ഘാടനം ചെയ്തു....
അനർഹമായി മുൻഗണന റേഷൻ കാർഡ് കൈവശംവയ്ക്കുന്നവർ താലൂക്ക് സപ്ലൈ ഓഫീസുമായി ബന്ധപ്പെട്ട് റേഷൻ കാർഡ് പൊതുവിഭാഗത്തിലേക്ക് മാറ്റണം.
സഹകരണ-തുറമുഖ-ദേവസ്വം വകുപ്പു മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു.
പട്ടാപകൽ കാട്ടാന നടുറോഡിലിറങ്ങിയിട്ടും വനം വകുപ് പടക്കം പൊട്ടിച്ചു രസിക്കുകയാണ്
കോഴിക്കോട് നിന്ന് പ്രത്യേക വിമാനത്തിൽ യാത്രയായത്.
നവംബർ 15 മുതൽ 17 വരെയാണ് റെയിൽവേ ഗേറ്റ് അടയ്ക്കുക
ആട് വളർത്തൽ കോഴി വളർത്തൽ, ലോട്ടറി കച്ചവടംഎന്നിവക്കുള്ള സഹായങ്ങളാണ് വിതരണം ചെയ്തത്
ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ മനയത്താറ്റില്ലത്തു ചന്ദ്രശേഖരൻ നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിലായിരുന്നു
ഡിസംബർ 12ന് പകൽ 11 മണിക്ക് ഞീഴൂർ വില്ലേജിൽ വച്ച്
രാവിലെ ഒൻപതുമണിമുതൽ ഉച്ചയ്ക്ക് ഒരുമണിവരെ കോട്ടയം മെഡിക്കൽ കോളജ് ഓഡിറ്റോറിയത്തിലാണ് മത്സരം.
വയനാട് ലോക സഭ ഉപതെരഞ്ഞടുപ്പിൽ. സ്ഥാനാർത്ഥി പ്രിയ ഗാന്ധി നീലേശ്വരം പുതുപ്പാടി സ്ക്കൂളുകളിലെ ബൂത്തുകൾ സന്ദർശിച്ചു. '
മുന്നണി ധാരണ പ്രകാരം സി.പി.എം ലെ ടി.എസ്. കൃഷ്ണകുമാർ രാജിവച്ചതിനെ തുടർന്നാണ് തെരഞ്ഞെടുപ്പു നടന്നത്.
സംസ്ഥാന സ്കൂൾ കായിക മേളയിലെ വേഗ രാജാവിന് ജന്മനാട്ടിൽ സ്വീകരണം...
കോതമംഗലം - 35-ാം മത് കോതമംഗലം ഉപജില്ലാ സ്കൂൾ കലോത്സവം കോട്ടപ്പടി മാർ ഏലിയാസ് ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ചു .
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി വി സുനിൽ ഉത്ഘാടനം ചെയ്തു
പ്രതിനിധി സമ്മേളനം മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്തു.
ബാംഗ്ലൂർ - കൊച്ചുവേളി, ചെന്നൈ കൊച്ചുവേളി, ഹുബ്ലി - കൊച്ചുവേളി എന്നീ ട്രെയിനുകൾക്കാണ് സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്
കലണ്ടറിന്റെ പ്രകാശനം യൂണിയൻ സെക്രട്ടറി സി. എം. ബാബു നിർവഹിച്ചു.
ഇടുക്കി ജില്ലാ കളക്ടര് വി വിഘ്നേശ്വരി തേനി കളക്ടര് ആര് വി ഷാജീവന എന്നിവരുടെ നേതൃത്വത്തിലാണ് യോഗം ചേര്ന്നത്. തേക്കടി രാജീവ് ഗാന്ധി
പാറപ്പുറം പോട്ടേപ്പറമ്പിൽ ദേവസ്സിക്കുട്ടിയുടെ ചെക്കു ബുക്കും, ഫിക്സഡ് ഡെപ്പോസിറ്റ് റസീറ്റുകളുമാണ്
മതസൗഹാര്ദം തകര്ക്കാൻ ഇടവരാത്ത വിധമുള്ള ഇടപെടലുകൾ സർക്കാരിന്റെ ഭാഗത്ത് നിന്ന് അടിയന്തിരമായി ഉണ്ടാകേണ്ടതാണ്
വൈക്കം റോഡ് യൂസേഴ്സ് ഫോറത്തിൻ്റെയും വൈക്കം മഹാദേവ ക്ഷേത്രോപദേശക സമിതിയുടെയും നേതൃത്വത്തിൽ ദക്ഷിണ റെയിൽവേ ജനറൽ മാനേജർ, തിരുവനന്തപുരം ഡിവിഷണൽ മാനേജർ തുടങ്ങിയവർക്ക് നിവേദനം സമർപ്പിച്ചിരുന്നു.
ചാലക്കുടി നഗരസഭയെ സമ്പൂർണ ശുചിത്വ പദവിയിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായി മാലിന്യ മുക്ത നഗരമായി 2021ൽ പ്രഖ്യാപിച്ചിരുന്നു.
സിപിഐ (എം) തച്ചുടപ്പറമ്പ് ബ്രാഞ്ച് കമ്മിറ്റി വീൽചെയർ നൽകിയത്
ആം ആദ്മി പാർട്ടി വാരപ്പെട്ടി പഞ്ചായത്ത് കമ്മറ്റിയുടെ അഭിമുഖ്യത്തിൽ കോഴിപ്പിള്ളി അങ്കണവാടി പരിസരം ശുചികരണം നടത്തി.
തീ പിടിച്ചത് മൂന്നാം നിലയിലെ മാലിന്യങ്ങൾക്ക്,
കടുത്തുരുത്തി, വൈക്കം നിയോജകമണ്ഡലങ്ങളിലെ 103 സർക്കാർ എയ്ഡഡ് സ്കൂളുകളിലെ വിദ്യാർത്ഥികളാണ് കലോത്സവത്തിൽ മാറ്റുരയ്ക്കുന്നത്.
വ്യാപാരസ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരെയും കൂലിപ്പണിക്കാരേയുമാണ് ബാധിക്കുന്നത്.
തിങ്കളാഴ്ച രാത്രി 7.30 ഓടെആപ്പാഞ്ചിറ പെട്രോൾ പമ്പിന് സമീപമാണ് അപകടം.
റേഷൻ കാർഡിലെ തെറ്റുകൾ തിരുത്താം; അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കാം
നിങ്ങൾ നൽകുന്ന സ്നേഹം തിരിച്ച് നൽകാൻ എനിക്കവസരം നൽകണം - പ്രിയങ്ക ഗാന്ധി. എന്നിലെ രാഷ്ട്രിയക്കാരനെ മാറ്റിയെടുത്തത് വയനാട്ടിലെ എംപിയായിരുന്ന കാലമായിരുന്നു - രാഹുൽ ഗാന്ധി എം പി.
നവംബർ 19ന് ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വെച്ച് എൽ.പി, യു.പി, ഹൈസ്കൂൾ, വിദ്യാർത്ഥികൾക്കായി
എസ് വൈ എസ് പ്ലാറ്റിനം ജൂബിലിയുടെ പ്രചരണാർത്ഥം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന പ്ലാറ്റിനം സഫർ സന്ദേശ യാത്രക്ക് മേപ്പയ്യൂരിൽ സ്വീകരണം നൽകി മേപ്പയ്യൂർ ബസ്റ്റാൻഡ് പരിസരത്ത് നടന്ന പരിപാടി കേരള മുസ്ലിം ജമാഅത്ത് പേരാമ്പ്ര സോൺ പ്രസിഡണ്ട് കോച്ചേരി കുഞ്ഞബ്ദുല്ല സഖാഫി ഉൽഘാടനം ചെയ്തു.
മൺഡേ മീൽസ് പ്രോഗ്രാം മൂന്നാം വർഷത്തിലേക്ക്
വനം വകുപ്പിന്റെ നേതൃത്വത്തിലാണ് വണ്ടിപ്പെരിയാർ സത്രം, പുല്ല്മേട് തുടങ്ങിയ പരമ്പരാഗത കാനന പാതയില് അടിസ്ഥാന സൗകര്യങ്ങള് ഒരുക്കാൻ നടപടി ആരംഭിച്ചത്
സീനിയർ സഹവികാരി ഫാ. ജോസഫ് മണിയഞ്ചിറ, ഉദ്ഘാടനം ചെയ്തു.
സമ്മേളനം ഫാ:ജോർജ് അമ്പഴത്തിനാൽ ഉദ്ഘാടനം ചെയ്തു.
മുതിർന്ന മാധ്യമപ്രവർത്തകൻ ശ്രീജിത്ത് ദിവകാരൻ ഉത്ഘാടനം ചെയ്തു.
ഏറ്റുമാനൂർ എബനേസർ പബ്ലിക് സ്കൂളിനാണ് രണ്ടാം സ്ഥാനം.
യൂ ഡി എഫ് മുരിങ്ങ പുറായിൽ നടന്ന പൊതുസമ്മേളനത്തിൽ
തിരുവനന്തപുരം നെടുമങ്ങാട് കരുപ്പൂര് സ്വദേശി എസ്.ശ്രീകാന്ത് ഗിന്നസ് ലോക റിക്കാർഡ് മറികടന്നു.10 അടി നീളത്തിലും വീതിയിലുമായി വൃത്താകൃതിയിലുള്ള കാൻവാസ് ബോർഡിൽ തൃശൂർ സ്വദേശി വിൻസൻ്റ് പല്ലിശേരി സ്ഥാപിച്ച 'റിക്കാർഡാണ് ശ്രീകാന്ത് മറികടന്നത്.
പാത്താമുട്ടം സെന്റ് ഗിറ്റ്സ് കോളേജിലെ ഒന്നാം വർഷം എൻജിനീയറിംങ് വിദ്യാർത്ഥി സുഹൈൽ നൗഷാദിന്റെയാണ്
ലക്ഷദ്വീപിലെ അഹൽ ഫിഷറീസ് - 2 ബോട്ട് പൂർണ്ണമായും കത്തിനശിച്ചു.
നോർത്ത് കാരശ്ശേരിയിൽ പ്രിയങ്ക ഗാന്ധിയുടെ തെരഞ്ഞടുപ്പ് പ്രചരണ യോഗത്തിൽ . അതേസമയം തെരഞ്ഞടുപ്പ് മോദി സർക്കാറിനെതിരെയുള്ള മുന്നറിയിപ്പിനുള്ള അവസരം -സാദിഖലി ശിഹാബ് തങ്ങൾ.
പ്രിയങ്ക ഗാന്ധിയുടെ തെരഞ്ഞടുപ്പ് പ്രചരണത്തിൻ്റെ ഭാഗമായി നോർത്ത് കാരശ്ശേരിയിൽ പൊതുയോഗ ഉദ്ഘാടനത്തിൽ.
ശുചീകരണ പരിപാടി യുവ ടൂറിസം ക്ലബ് കോർഡിനേറ്റർ ടി.സത്യൻ ഉദ്ഘാടനം ചെയ്തു.
എസ് എച്ച് ആർ ദേശീയ ചെയർമാൻ എം.എം ആഷീഖ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു
കേന്ദ്ര സഹമന്ത്രി ജോർജ്ജ് കുര്യന് ഫ്രണ്ട്സ് ഓൺ റെയിൽസ് നിവേദനം നൽകിയിരുന്നു
കടുത്തുരുത്തി കോൺഗ്രസ് കമ്മിറ്റി യുടെ നേതൃത്വത്തിൽ നടന്നു
ഹാജർ പഞ്ചായത്തിലാണെങ്കിലും ശമ്പളം മാറിനൽകുന്നത് ബ്ലോക്ക് സെക്രട്ടറിമാർ തന്നെയാവും. എന്നാൽ പഴയരീതി തന്നെ തുടരണമെന്നാണ് വി.ഇ.ഒമാരുടെ ആവശ്യം.
ഞായറാഴ്ച്ച പ്രിയങ്ക ഗാന്ധിയും തികളാഴ്ച്ച രാഹുൽഗാന്ധിയുമെത്തുന്നു. ശനിയാഴ്ച്ച ഡി.കെ ശിവകുമാറും പ്രചരണത്തിന് '
മുക്കത്ത് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ്സിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം .
പത്താമുട്ടം സെന്റ്റ് ഗിറ്റ്സ് കോളേജിലെ ഒന്നാംവർഷ എൻജിനീയറിങ് വിദ്യാർത്ഥിയാണ്.
പിടിയിലായത് പത്തനംതിട്ട സ്വദേശി
അപേക്ഷിക്കാനുള്ള തിയതി നവംബർ 19 വരെ നീട്ടി.
മുക്കത്ത് നടത്തിയ വാർത്ത സമ്മേളനത്തിൽ . സംസ്ഥാന ഭരണത്തിൻ്റെ വിലയിരുത്തലായി ഉപതെരഞ്ഞട്ടപ്പിനെ കാണാൻ തയാറുണ്ടോ? മുഖ്യമന്ത്രിയോട് വെല്ല് വിളിച്ച്
വയനാട്ടിൽ നിന്ന് 113 ലോഡുകളിലായി എത്തിച്ച 2,667 ടൺ മഞ്ഞക്കൊന്നയാണ് പേപ്പറാക്കിയത്.
പീരുമേട് താലൂക്കിൻ്റെ മുക്കിലും മൂലയിലും വനം വകുപ്പിൻ്റെ വിവിധ ഓഫിസുകൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും പ്രദേശവാസികൾക്ക് യാതൊരു പ്രയോജനവും ലഭിക്കുന്നില്ല
കേരള സ്കൂൾ കായികമേള ; നീന്തൽ-വാട്ടർ പോളോ മത്സര വിജയികൾക്കായുള്ള ട്രോഫികൾ തയ്യാറായി
1500 രുപ ചെലവ് വരുന്ന അസ്ഥി സാന്ദ്രത പരിശോധന ആദ്യം രജിസ്റ്റര് ചെയ്യുന്ന 100 പേര്ക്ക് തികച്ചും സൗജന്യമായി ലഭ്യമാകും.
പുതിയ ഓഫീസും ഇതോടനുബന്ധിച്ചു ചേർന്ന പൊതുയോഗവും സംസ്ഥാന പ്രസിഡൻ്റ് എൻ. വേണുഗോപാൽ ഉദ്ഘാടനം ചെയ്തു.
വേദി 4 ലെ തഹ് വാറിൽ നടന്ന മംഗലം പളിയ നൃത്തം, പണിയ നൃത്തം, ഇരുള നൃത്തം, മല പുലയാട്ട മത്സരങ്ങൾ
എച്ച്.എം.എസ് നിലപാടിന് അംഗീകാരം: KSRTCക്ക് വന്തിരിച്ചടിയായി ഹൈക്കോടതി ഉത്തരവ്;140 കിലോമീറ്റര് കടന്നും സ്വകാര്യ ബസ്സുകള്ക്ക് ഓടാം
സംസ്ഥാന സ്കൂൾ കായിക മേള; വാട്ടർ പോളോ മത്സരങ്ങൾക്ക് കോതമംഗലത്ത് തുടക്കമായി.
സ്വപ്നക്കൂട് പദ്ധതിയിൽ വീടിന്റെ താക്കോൽ കൈമാറി
തിരുവാർപ്പ് ഗ്രാമപഞ്ചായത്തിലെ കുമ്മനം കടവിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി ബിന്ദു ചടങ്ങ് ഉദ്ഘാടനം ചെയ്തു.
എൽഡിഎഫ് സ്ഥാനാർത്ഥി സത്യൻ മൊകേരിയുടെ തെരഞ്ഞടുപ്പ് പ്രചരണ റാലി ഉദ്ഘാടനത്തിൽ .
കഴിഞ്ഞ വർഷം വനം മന്ത്രി പീരുമേട് സന്ദർശിച്ചപ്പോൾ പീരുമേട് കേന്ദ്രമാക്കി 12 പേർ അടങ്ങുന്ന ഒരു ആർ.ആർ.ടി യൂണിറ്റ് ആരംഭിക്കുമെന്ന പ്രഖ്യാപനം നടത്തി. അത് പ്രഖ്യാപനമായി മാത്രമായി.
ഉദ്ദേശം മൂന്ന് വയസ്സ് പ്രായമുള്ള പെൺ പുലിയാണ് ചത്തത്.
ചെറുവാണ്ടൂര് കെ.എന്.ബി.ഓഡിറ്റോറിയത്തില് മോന്സ് ജോസഫ് എം.എല്.എ. ഉദ്ഘാടനം ചെയ്യും.
ഇതോടെ കുളവി കുത്തേറ്റ് മരിച്ചവരുടെ എണ്ണം രണ്ടായി. മറ്റു രണ്ടു പേർ ചികിത്സയിലാണ്.
തന്ത്രി കണ്ഠര് രാജീവരുടെ അഭിപ്രായം സ്വീകരിച്ച ശേഷമാണ് ഈ മൂന്ന് സാധനങ്ങള് ഒഴിവാക്കുന്നതില് പുതിയ തീരുമാനം എന്ന് ദേവസ്വം ബോര്ഡ് അറിയിച്ചു.
പി.ടി.എം ഹയർ സെക്കണ്ടറി സ്ക്കൂൾ സ്പഷ്യൽ കെയർ സെൻ്ററിലെ വിദ്യാർത്ഥികളാണ് വെജിറ്റബിൾ പെയിൻ്റിംങ്ങിലൂടെ തീർത്ത ബാഗുകളുമായി എത്തിയത്. .
കോടഞ്ചേരിയിലെ കോർണർ യോഗത്തിൽ
മല അരയ മഹാസഭയുടെ ഉടമസ്ഥതയിലുള്ള കോളേജുകളുടെ ഉദ്ഘാടനത്തിന് മുഖ്യമന്ത്രി പിണറായി വിജയന് മുരിക്കുംവയലിലെത്തിയപ്പോള് പൂച്ചെണ്ട് നല്കി മുഖ്യമന്ത്രിയെ സ്വീകരിച്ചത് കുഞ്ഞുപെണ്ണായിരുന്നു.
വിവിധ വരുമാന വർദ്ധന പ്രവർത്തനങ്ങൾ നൽകുക, ബ്ലോക്ക് തല എംപ്ലോയബിലിറ്റി സെൻറർ ആയി പ്രവർത്തിപ്പിക്കുക, ആളുകൾക്ക് തൊഴിലവസരങ്ങൾ ലഭ്യമാക്കുക തുടങ്ങിയവയാണ് സ്ഥാപനത്തിൻറെ ലക്ഷ്യങ്ങൾ.
തട്ടേക്കാട്പ ക്ഷി സങ്കേതത്തിന്റെ അതിർത്തി പുനർനിർണയം; കേന്ദ്ര വിദഗ്ധ സമിതി പരിശോധന നടത്തും.ആന്റണി ജോൺ എം എൽ എ
മുക്കം പന്നിക്കോട് കോർണർ യോഗത്തിൽ ''
സത്യൻ മൊകേരിയുടെ വിജയത്തിന്
മുക്കം ഉപജില്ല സ്ക്കൂൾ കലോത്സവമായെ മെലോഡിയയിൽ രണ്ടാം ദിവസം ചൊവ്വാഴ്ച്ചയിലെ അരങ്ങേറ്റത്തിൽ '
അതിജീവനത്തിനായുള്ള സമരത്തിൽ അവരോടൊപ്പം കേരളാ കോൺഗ്രസും ഉണ്ടാവുമെന്ന് പാർട്ടി എക്സിക്യൂട്ടീവ് ചെയർമാൻ മോൻസ് ജോസഫ് എം എൽ എ .
ഇടത്താവളങ്ങളായ വൈക്കം, കടപ്പാട്ടൂർ, കോട്ടയം തിരുനക്കര, ഏറ്റുമാനൂർ എന്നിവ ഉൾപ്പെടെയാണ്,
ജില്ലാ പ്രസിഡന്റ് ടോമി വേദഗിരി ഉൽഘാടനം നിർവ്വഹിച്ചു.
കേരള സ്കൂൾ കായികമേള; കോതമംഗലത്ത്ഭ ക്ഷണശാലയുടെ പാൽ കാച്ചൽ നടന്നു.
കുടുംബാരോഗ്യ വെൽനസ് സെന്റർ കെട്ടിട നിർമ്മാണ ഉദ്ഘാടനം.
ചെമ്പൻകുഴി - നീണ്ടപാറ കരിമണൽ പ്രദേശങ്ങളിൽ ഫെൻസിങ് സ്ഥാപിക്കുന്ന പ്രവർത്തിക്ക് തുടക്കമായി
മുക്കം ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ കൊടിയത്തൂർ പി.ടി.എം ഹയർെ ക്കണ്ടറി സ്കൂളിൻ്റെ യൂണിറ്റ്
എംഎൽഎ ഫണ്ടിൽ നിന്നും അനുവദിച്ച 25 ലക്ഷം രൂപ ചിലവഴിച്ചാണ് പുതിയ കെട്ടിടം നിർമ്മിച്ചത്.
പുതിയതായി ടൂറിസം സംരംഭങ്ങൾ ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കും യോഗത്തിൽ പങ്കെടുക്കാം.
സൗജന്യമായി സ്ഥലങ്ങൾ വിട്ടു കൊടുത്താൽ റോഡുകൾ ഇല്ലാത്ത ഏത് ജനവാസ കേന്ദ്രങ്ങളിലേക്കും ഈ പദ്ധതി പ്രകാരം റോഡുകൾ നിർമ്മിക്കാം.
നവംബർ 15 ഉച്ചകഴിഞ്ഞ് ഒന്നുവരെ ടെണ്ടർ സ്വീകരിക്കും.
സനീഷ്കുമാർ ജോസഫ് എം.എൽ.എ. ഉൽഘാടനം ചെയ്തു. മണ്ഡലം യുഡിഎഫ് ചെയർമാൻ സന്തോഷ് ആത്തപ്പിള്ളി അദ്ധ്യക്ഷത വഹിച്ചു
കെ പി എം എസ് സംസ്ഥാന സെക്രട്ടറി എം കെ തങ്കപ്പൻ ഉദ്ഘാടനം ചെയ്തു ജനറൽ കൺവീനർ ഇന്ദ്രജിത്ത് അധ്യക്ഷനായി ലോ- അക്കാദമി മുൻ ഡയറക്ടർ ഡോക്ടർ മോഹന് ഗോപാൽ മുഖ്യപ്രഭാഷണം നടത്തി
വിളിപ്പാടകലെയുള്ള കോഴിപ്പാറ വെള്ളച്ചാട്ടവും, കാനന കാഴ്ച്ചകൾക്കും കോഴിക്കോട്, മലപ്പുറം ജില്ലകളിൽ നിന്ന് അവധി ദിവസങ്ങളിൽ സഞ്ചാരികൾവരവ് വർദ്ധിച്ചിരിക്കയാണ്.
കേരളാപോലീസ് മുന് ഡി.ജി.പി.ഡോ.അലക്സാണ്ടര് ജേക്കബിന്റ ആദ്ധ്യാത്മിക പ്രഭാഷണവും നടത്തും
ഏറ്റുമാനൂർ ലയൺസ് ക്ലബ് നടത്തുന്ന പ്രതിമാസ ലിവർ ക്ലിനിക് ഉത്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
വിദേശത്തും സ്വദേശത്തുമായി 4 ലക്ഷത്തിലധികം ആളുകളെ ചികിത്സിച്ചാണ് 2024 ഹ്യൂമാനിറ്റേറിയൻ അവാർഡിന് ആറ്റൂർ വാസുദേവ വൈദ്യർ അർഹനായത്
യൂണിവേഴ്സൽ റെക്കോർഡ് ഫോറത്തിൻ്റെ ലോക റെക്കോർഡ് ഭാഗവത ഹംസ ശ്രീ ടി.കെ. രാജഗോപാല മേനോന് സമ്മാനിച്ചു.
74 അടി (2200cm) ഉയരത്തിലാണ് ജോൺ പി. മാണിയുടെ കപ്പ ചെടി തൊടിയിൽ വളർന്നു നിൽക്കുന്നത്
മോന്സ് ജോസഫ് എംഎല്എ ഉദ്ഘാടനം നിര്വഹിച്ചു.
മൃതദേഹം തിങ്കൾ വൈകുന്നേരം നാലിനു വീട്ടിലെത്തിക്കും.
കിടങ്ങൂർ പോലീസ് എസ് എച്ച് ഒ മഹേഷ് ഉദ്ഘാടനം ചെയ്തു.
ഒറ്റത്തന്നെടി വൃക്ഷമായ കുടപ്പനയുടെ ശാസ്ത്രീയ നാമം കോറിഫ എന്നാണ്. ആദ്യകാലങ്ങളിൽ കൂടയുണ്ടാക്കാനായി ഇതിന്റെ ഓലകൾ (പട്ടകൾ) ധാരാളമായി ഉപയോഗിച്ചിരുന്നു. അതുകൊണ്ടാകാം ഈ ഇനത്തിൽപെട്ട പനകൾക്ക് കുടപ്പന എന്ന പേരു വന്നത്. വീടുകളുടെ മേൽക്കൂര മേയാനായി ഇതിന്റെ ഓലകൾ വ്യാപകമായി ഉപയോഗിച്ചിരുന്നു
കുട്ടികൾ ഹരിത കർമ്മ സേനാംഗങ്ങൾക്ക് സമ്മാനങ്ങൾ നൽകി. അവർ കുട്ടികളോടൊപ്പം ഉച്ചഭക്ഷണം കഴിക്കുകയും കൊച്ചു കുട്ടികളോടൊപ്പം പാർക്കിൽ കളികളിൽ ഏർപ്പെടുകയും ചെയ്തു.
കാരക്കുറ്റിയിലെ കുടുംബ സംഗമത്തിൽ .
കേരളത്തിനകത്തും പുറത്തുനിന്നുമായി 43 കമ്പനികൾ പങ്കെടുത്തു.
ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു നിർവഹിച്ചു.
നിറവ് 2024 ഏട്ടാമത് എഡിഷൻ നടന്നു
മുൻ ജനപ്രതിനിധികളെയും മുൻ ഭരണസമിതിയംഗങ്ങളേയും കലാ കായിക പ്രതിഭകളെയും പ്രമുഖ വ്യക്തിത്വങ്ങളേയും ആദരിച്ചു.
വികാരി ജനറൽ മോണ് റവ.ഡോ. ജോസഫ് കണിയോടിക്കല് തിരുനാള് കുര്ബ്ബനയര്പ്പിച്ചു
സമ്മേളനം പ്രമുഖ മാധ്യമ പ്രവർത്തകൻ സണ്ണി ചെറിയാൻ ഉത്ഘാടനം ചെയ്യും.
നവംബർ 8ന് മുൻപായി കൃഷിഭവനിൽ അപേക്ഷ സമർപ്പിക്കണം
സംസ്ഥാന പ്രസിഡണ്ട് രാജു അപ്സര ഉദ്ഘാടനം ചെയ്യും. യൂണിറ്റ് പ്രസിഡണ്ട് പിടി പാപ്പച്ചൻ അധ്യക്ഷത വഹിക്കും.
കുട്ടികൾ ഹരിത കർമ്മ സേനാംഗങ്ങൾക്ക് സമ്മാനങ്ങൾ നൽകി. അവർ കുട്ടികളോടൊപ്പം ഉച്ചഭക്ഷണം കഴിക്കുകയും കൊച്ചു കുട്ടികളോടൊപ്പം പാർക്കിൽ കളികളിൽ ഏർപ്പെടുകയും ചെയ്തു
നടപ്പാത കയ്യേറിയുള്ള കച്ചവടം ഒഴിവാക്കണം. അയ്യപ്പഭക്തർക്ക് സൗകര്യം ഒരുക്കുന്നതിൽ ദേവസ്വം ബോർഡും, സംസ്ഥാന സർക്കാറും പരിപൂർണ പരാജയമാണെന്നും നേതാക്കൾ ആരോപിച്ചു.
24 മണിക്കൂറും പ്രവർത്തി ക്കുന്ന സ്ക്വാഡും പട്രോളിങ് യൂ നിറ്റും മോട്ടോർ വാഹനവകുപ്പ് സജ്ജമാക്കും. തീർത്ഥാടന കാലത്ത് പാലയിൽ നിന്നും പമ്പയിലേക്ക് 4 ബസുകൾ കെ.എസ്. ആർ.ടി.സി ഓടിക്കും
മുക്കത്തെ കേന്ദ്രതെരഞ്ഞടുപ്പ് കമ്മറ്റി ഓഫീസ്സിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം .
ദേവസ്വം മന്ത്രി വി എൻ വാസവന് നൽകിയ പരാതി ഫയലിൽ സ്വീകരിച്ച് ദേവസ്വം ബോർഡ് പ്രസിഡൻിന് കൈമാറി
ഏറ്റുമാനൂർ സ്റ്റേഷനിൽ കൂടുതൽ എക്സ്പ്രസ്സ് ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു.
ജില്ലയിലെ 11 ബ്ലോക്കുകളിൽ ആണ് ഒഴിവ്.
നിയമസഭയില് ഗൗരവത്തോടെ പ്രശ്നം ഉന്നയിക്കുുകയും ചെയ്തു.
കടപ്പാട്ടൂർ ദേവസ്വം ഓഡിറ്റോറിയത്തിൽ നടന്ന അവലോകനയോഗം ഉദ്ഘാടനം ചെയ്തുകൊണ്ടു സംസാരിക്കുകയായിരുന്നു മന്ത്രി.
മലങ്കരസഭയുടെ യാക്കോബ് ബുര്ദാന എന്നറിയപ്പെടുന്ന കിഴക്കിന്റെ ശ്രേഷ്ഠ കാതോലിക്ക ആബൂന് മാര് ബസേലിയോസ് തോമസ് പ്രഥമന് ബാവയുടെ ഭൗതിക ശരീരം ഇന്ന് പുലർച്ചെ മൂന്നരയോടെ കോതമംഗലം മാർ തോമ ചെറിയപള്ളിയിൽ എത്തിച്ചു.
ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ ബാവ നിര്യാതനായി.
ഡിസിസി സെക്രട്ടറി സുനു ജോർജ് ധർണ്ണ സമരം ഉദ്ഘാടനം നിർവഹിച്ചു.
മിഷൻ വില്ലേജിനുള്ളിൽ മിഷൻ ഫുഡ്ഫെസ്റ്റ്, വിവിധ ഗെയിമുകൾ, കലാപരിപാടികൾ, എന്നിവ അവതരിപ്പിക്കപ്പെട്ടു
ജില്ലാ ജനറൽ സെക്രട്ടറി ജോയ് മാതിരപ്പിള്ളി ഉദ്ഘാടനം നിർവഹിച്ചു.
സ്കൂൾ മാനേജർ യു. പ്രഭാകരൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ കുമാരി അനന്യ . വി. വി.സർദാർ വല്ലഭായ് പട്ടേലിനെ അനുസ്മരിച്ച് സംസാരിച്ചു.
കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി വി സുനിൽ ഉദ്ഘാടനം നിർവഹിച്ചു.,
സർക്കാരിൻ്റെ 100 ദിന പരിപാടിയിൽ ഉൾപ്പെടുത്തി കാരിക്കോടിലെ വൃദ്ധസദനം ഉദ്ഘാടന പരിപാടിയിലാണ്
തിരുവമ്പാടി, കോടഞ്ചേരി, നൂറാം തോട്, കാരശ്ശേരി , മുക്കം നഗരസഭ എന്നിവിടങ്ങളിൽ തെരഞ്ഞടുപ്പ് പ്രചരണത്തിനെത്തുന്നത്.
സംസ്ഥാന പ്രസിഡന്റ് വിനോദ് മാത്യു വില്സണ് ഉദ്ഘാടനം ചെയ്യും.
ഫ്രാൻസിസ് ജോർജ് എം.പി., കടുത്തുരുത്തി എം എൽ എ മോൻസ് ജോസഫ്, തിരുവനന്തപുരം റെയിൽവേ ഡിവിഷണൽ മാനേജർ മനീഷ് തപ്ലിയാൽ തുടങ്ങിയവർക്കാാണ് നിവേദനം നൽകിയത്.
തെള്ളകം ചൈതന്യയില് കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പര് ഡോ. റോസമ്മ സോണി നിര്വ്വഹിച്ചു.
നവംബർ നാലിന് വൈക്കം താലൂക്ക് ഓഫീസിലും ഭൂമി തരംമാറ്റ അദാലത്തുകൾ നടത്തും.
മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്യും
യോഗ്യത ഡി-ഫാം / ബി-ഫാം
ബാബ അലക്സാണ്ടർ സൂം മാധ്യമത്തിലൂടെ ഫേസ് ബുക്കിലും യൂട്യൂബിലും നടത്തിവരുന്ന തത്സമയ സൗജന്യ സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ് മൂന്ന് വർഷം പിന്നിട്ടു.
സാംസ്കാരിക സമ്മേളനംസഹകരണ, ദേവസ്വം, തുറമുഖം വകുപ്പ് മന്ത്രി വി എൻ വാസവൻ ഉദ്ഘടാനം ചെയ്യും.
എം. കെ. രാജേന്ദ്രനെയാണ് കോട്ടയം വിജിലൻസ് യൂണിറ്റ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം അറസ്റ്റ് ചെയ്തത്.
കുമളി മുതൽ മുണ്ടക്കയം വരെയുള്ള സ്ഥലത്ത് കാട് വെട്ടുന്നതിനാൽ വൻ തുക ബിൽ മാറി എടുത്ത സംഭവം മൂന്ന് വർഷങ്ങൾക്ക് മുൻപ് വിവാദമായിരുന്നു.
കേരള എക്സ്പ്രസ് ,പാലരുവി, ഗുരുവായൂര് എക്സ്പ്രസ് എന്നീ ട്രെയിനുകള്ക്കാണ് ഇവിടെ സ്റ്റോപ്പുള്ളത്.
വൈകൂന്നേരം അഞ്ചിന് തിരുനാള് കുര്ബാന, സന്ദേശം - മോണ്. ഫാ.ജോസഫ് കണിയോടിക്കല് കാര്മികത്വം വഹിക്കും.
പി.പി ദിവ്യ പ്രകോപിതയാവാൻ കാരണം അവർക്ക് വിഹിതം ലഭിക്കാ ത്തതിലാണെന്ന് . മുക്കത്ത് മാധ്യമപ്രവർത്തകരോട് ഇക്കാര്യം പറഞ്ഞത്.
മുക്കത്ത് മാധ്യമപ്രവർത്തകരോട് ഇക്കാര്യം പറഞ്ഞത്.
പത്തനംതിട്ട ജില്ലയിലെ പ്ളസ് ടൂ ക്ളാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം
സംസ്ഥാന സ്കൂൾ കായിക മേള - കോതമംഗലത്ത് ഫുഡ് കമ്മിറ്റി ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ.
കോഴിപ്പിള്ളി മാർ മാത്യുസ് ബോയ്സ് ടൗൺ ഐ റ്റി ഐ കോൺവെക്കേഷൻ സെറിമണി സംഘടിപ്പിച്ചു.
സംസ്കാരം പൂഴിക്കോൽ സെന്റ്. ലൂക്ക്സ് ക്നാനായ പള്ളിയിൽ.
335 മീറ്റർ കോൺക്രീറ്റിങ്ങ് ആണ് ആദൃം നടത്തുന്നത്.തുടർന്ന് ടാറിങ്ങ് നടത്തും .
തിരുവമ്പാടി നിയോജക മണ്ഡലത്തിലെ ഈങ്ങാപുഴയിൽ നടന്ന കോർണർ യോഗത്തിൽ ഇക്കാര്യം പറഞ്ഞത്.
മക്ക ളായ ജീബിന , ജിബിൻ, ജിൽ ന എന്നിവരെ ചേർത്തണച്ച് തളരാതെ മുന്നോട്ട് പോകാൻ സ്വാന്തനവുമായി '
ആറ്, ഏഴ്, എട്ട് ഹെയർപിൻ വളവുകളിൽ
കന്നുകാലി സെൻസസിന് ജില്ലയിൽ തുടക്കമായി
ഇന്നത്തെ തലമുറയിലെ കുട്ടികളിൽ കണ്ണുകളുടെയും,ദന്തരോഗ സംരക്ഷണവും അനിവാര്യം.
മുഴുവൻ ചിലവും ജീവനക്കാർ വഹിച്ചു.
ജോസ് കെ മാണി എംപിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 15.5 ലക്ഷം രൂപ ചിലവഴിച്ചാണ് മിനി ബസ് വാങ്ങിയത്.
എൻ .പി.എ.എ ജില്ലാ സമ്മേളനം
മുണ്ടക്കയം ഗ്രാമ പഞ്ചായത്ത് ചരിത്രത്തിൽ ഇടം നേടി.
ഏറ്റുമാനൂർ സ്റ്റേഷനിലെ ആന്റി സോഷ്യൽ ലിസ്റ്റിൽ ഉൾപ്പെട്ടയാളാണ്.
ഒക്ടോബർ 30 വരെ ഐ.ടി.ഐയിൽ നേരിട്ടെത്തി പ്രവേശനം നേടാം.
മലയോരത്തെ തീപ്പിടുത്തത്തിലും ദുരന്തത്തിലും മിന്നൽ പിളരുകളായി രക്ഷക്കായിഎത്തുന്ന അഗ്നി രക്ഷേ സേന ട്രാക്കിലും ഫീൽഡിലും കരുത്ത് തെളിയിച്ച്
തെള്ളകം ചൈതന്യയില് ഉദ്ഘാടനം അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ജോസഫ് അമ്പലക്കുളം നിര്വ്വഹിച്ചു.
കെ. ഫ്രാൻസിസ് ജോർജ് എം.പി. ഉദ്ഘാടനം ചെയ്തു.
യൂണിയൻ പ്രസിഡന്റ് എ ഡി.പ്രസാദ് ആരിശേരി ഉദ്ഘാടനം ചെയ്തു .
29 ന് രാവിലെ 9 മണിക്ക് ഈങ്ങാപുഴയിൽ ഉജ്ജ്വല വരവേൽപ്പൊരുക്കുന്നത്.
യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു
സ്മൃതി മണ്ഡപത്തിൽ നിന്നും സമ്മേളന വേദിയിലേക്ക് ദീപശിഖാ പ്രയാണവും, തൊടുപുഴ ഗാന്ധി സ്ക്വയർ മൈതാനത്ത് നിന്നും ഘോഷയാത്രയും നടക്കും
തോട്ടിയാർ ജലവൈദ്യുതപദ്ധതി (40 മെഗാവാട്ട്) 2024 ഒക്ടോബർ 28ന് ബഹു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ നാടിന് സമർപ്പിക്കും.
ഹൃദയാഘാതമെന്ന് പ്രാതമികനിഗമനം.
പ്രിയങ്കക്കായി വോട്ടഭ്യർത്ഥിച്ച് യുവ പടയുമിറങ്ങിയതോടെ പോർക്കളം ആവേശമായി.
മൃതദേഹം തിങ്കളാഴ്ച രാവിലെ 10 ന് മാഞ്ഞൂരിലുള്ള ശ്രീരാഗത്തിൽ പൊതുദർശനം
കടുത്തുരുത്തി എം എൽ എ അഡ്വ.മോൻസ് ജോസഫ് ഉദ്ഘാടനം നിർവ്വഹിച്ചു .
തിരുവാർപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അജയൻ കെ. മേനോൻ ഉദ്ഘാടനം നിർവഹിച്ചു.
നവംബർ നാല് ഉച്ചയ്ക്ക് 12 വരെ ക്വട്ടേഷൻ സ്വീകരിക്കും.
നവംബർ അഞ്ചു വൈകിട്ട് 3.00 മണിവരെ അപേക്ഷകൾ സ്വീകരിക്കും
അപേക്ഷകൾ നവംബർ എട്ട് വൈകിട്ട് അഞ്ചുമണി വരെ
അടിയന്തര അറ്റകുറ്റപ്പണികൾക്കായുള്ള ജല അതോറിട്ടി സംവിധാനമാണ് ബ്ലൂ ബ്രിഗേഡ്.
അപേക്ഷകൾ നവംബർ അഞ്ചിനുള്ളിൽ സംഘങ്ങളിൽ നൽകണം.
യൂഡി എഫ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധിയുടെ മുക്കത്തെ കേന്ദ്ര തെരഞ്ഞടുപ്പ് കമ്മറ്റി ഓഫീസ്സ് ഉദ്ഘാടനത്തിൽ .
വികാരി. ഫാ. റോബിൻ മർക്കോസ് കൊടി ഉയർത്തി.
തെള്ളകം ചൈതന്യയില് സംഘടിപ്പിച്ച ചടങ്ങില് പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പര് ഡോ.റോസമ്മ സോണി നിര്വ്വഹിച്ചു.
ഇരിഞ്ഞാല കുട രൂപത മെത്രാൻ പോളികണ്ണുകാടൻ തറക്കല്ലിടൽ കർമ്മം നിർവഹിച്ചു
എഴുത്തും വായനയും വർദ്ധിച്ചിരിക്കയാണ്. സ്ത്രി എഴുത്തുകാർ ഗ്രാമപ്രദേശങ്ങളിൽ നല്ല തുടക്കാമാണ് കുറിച്ചത്. ആരും കരുതുന്നത് പോലയല്ല നമ്മുടെ സമൂഹം മുന്നോട്ട് പോകുന്നത്.
ഒക്ടോബർ 30 ഉച്ചയ്ക്കു രണ്ടുമണി വരെ സ്വീകരിക്കും.
വീടുകൾ തോറും കയറിയിറങ്ങിയാണ് വിവരശേഖരണം നടത്തുക.
കോഴിക്കോടുഠ, എറണാകുളവും ഒപ്പത്തിനൊപ്പം മുന്നേറുന്നു.
മന്ത്രിയുടെ നേതൃത്വത്തിൽ ഒരുക്കം വിലയിരുത്തി
ഉദ്ഘാടനം പ്രശസ്ത മലയാള സിനിമാതാരം ടൊവിനോ തോമസ് നിർവ്വഹിച്ചു. പ്രചാരണ പോസ്റ്റർ പ്രകാശനം മുൻ ചീഫ് വിപ്പ് അഡ്വക്കറ്റ് തോമസ് ഉണ്ണിയാടൻ വി. കെയർ ഫൗണ്ടേഷൻ ട്രസ്റ്റ് അംഗം സി.കെ. ഹുസൈന് നൽകി നിർവ്വഹിച്ചു.
ഉദ്ഘാടനം ദേവസ്വം തുറമുഖ സഹകരണ വകുപ്പ് മന്ത്രി വി.എൻ.വാസവൻ നിർവഹിച്ചു.
അൻജു നായർകുഴി,ആമീന പാറക്കൽ കെ. മറിയം, എം.എ റുഖിയ്യ, ജംഷീറകൂടരഞ്ഞി, ലൈ മുസ്തഫ എന്നി എഴുത്തുകാർക്ക് ആദരവ് നൽകുന്നത്.
ലോഗോസ് ബുക്സ് 2020 ൽ പ്രസിദ്ധീകരിച്ച കുഴൂർ വിത്സൻ്റെ ഇന്ന് ഞാൻ നാളെനീയാൻ്റപ്പൻ എന്ന കവിതാ സമാഹാരമാണു അവാർഡിനു അർഹമായത്
അത് ലറ്റിക്സ് മത്സരങ്ങളോടെ തുടക്കം തുടർന്ന് ദേവഗിരി സെൻ്റ് ജോസഫ് കോളേജ് ഗ്രൗണ്ടിൽ ക്രിക്കറ്റ്, ഫുട്ബോൾ വടംവലി നടക്കും.
നവംബർ ഏഴ് ഉച്ചകഴിഞ്ഞ് രണ്ടുമണിവരെ
ഉന്നതവിദ്യാഭ്യാസ സാമൂഹികനീതിവകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു നിർവഹിക്കും.
ഞീഴൂർ, കല്ലറ, അകലക്കുന്നം, തലപ്പലം, കറുകച്ചാൽ, മണിമല ഗ്രാമപഞ്ചായത്തുകൾക്കാണ്
അടച്ചുപൂട്ടാനിരുന്ന സ്കൂളുകളെ മികവിന്റെ കേന്ദ്രങ്ങളാക്കി: മന്ത്രി വി.എൻ. വാസവൻ
വി.എ നദീർ ഉദ്ഘാടനം ചെയ്തു
കോഴിക്കോട് ദയാപുരത്ത് മതിലുകൾ എന്ന പേരിലുള്ള ബഷീർ മ്യൂസിയവും, വായന മുറിയും ഉദ്ഘാടനത്തിൽ .
കോടഞ്ചേരിയിൽ മാധ്യമ പ്രവർത്തകരോട് ഇക്കാര്യം പറഞ്ഞത്.
കുട്ടമ്പുഴ അട്ടിക്കളം മേഖലയിൽ കാട്ടാന ശല്യം വ്യാപകമാകുന്നു.
കോതമംഗലം ഉപജില കലോത്സവം 2024 ലോഗോ പ്രകാശനം ചെയ്തു.
കമ്മീഷൻ ചെയർമാൻ അഡ്വ. എ.എ റഷീദ് ഹർജികൾ പരിഗണിച്ചു.
വനിതാ കമ്മിഷൻ അംഗങ്ങളായ അഡ്വ. ഇന്ദിരാ രവീന്ദ്രൻ , എലിസബത്ത് മാമൻ മത്തായി,ബി ആർ മഹിളാമണി, കമ്മീഷൻ ഡയറക്ടർ ഷാജി സുഗണൻ, ത്രിതല ഗ്രാമപഞ്ചായത്ത് പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
സമൂദ്രനിരപ്പിൽ നിന്ന് 1100 മീറ്റർ ഉയരത്തിലുള്ള ദൃശ്യചാരുതയിൽ മനം കുളിർക്കാൻ '
ചതുരംഗപാറയിൽ കാഴ്ച്ചയുടെ വർണ്ണ വസന്തം
പ്രമുഖ സിനിമ സംവിധായകൻ, തിരകഥാകൃത്ത്, നിർമ്മാതാവുമായ അടൂർ ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.
സംഘാടകരായി ഹൊറൈസണ് മോട്ടോഴ്സ്
കുട്ടമ്പുഴ പഞ്ചായത്തിൽ സ്മാർട് ആക്കിയ രണ്ട് അങ്കണവാടികൾ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് PAM ബഷീർ ഉദ്ഘാടനം ചെയ്തു.
ബോധി'കലാ സാംസ്കാരിക സംഘടനയുടെ ആഭിമുഖ്യത്തിൽ ഇ.എം.എസ്.സ്മാരക പ്രഭാഷണവും, ഗസൽ സായാഹ്നവും
അടിമവ്യാപാര നിരോധന വിളംബര വാർഷിക സമ്മേളനം മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു.
ഇഞ്ചത്തൊട്ടി ഫോറസ്റ്റ് സെക്ഷൻ ഓഫീസിന് പുതിയ വാഹനം കൈമാറി.
ഇരുപത്തിഒന്നാമത് എറണാകുളം റവന്യൂ ജില്ലാ സ്കൂൾ കായികമേളയ്ക്ക് തുടക്കമായി
പെരുംമ്പാവുരിലെ ഒരു കമ്പനിയുടെതായിരുന്നു ഈ കടയില് വിറ്റ ഉണ്ണിയപ്പം
രണ്ടാമത്തെ കവിത സമാഹാരം '
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ ഹെഡ് ക്വർട്ടേഴ്സ് ഹാളിലെ നടന്ന ചടങ്ങിൽ 'ഒപ്പം സംഗീത വിരുന്നുo അരങ്ങേറി.
മുല്ലപ്പെരിയാർ അണക്കെട്ടിലെ അറ്റകുറ്റപ്പണിക്കള്ക്കുള്ള സാമഗ്രികള് എത്തിക്കുന്നതിനുള്ള അനുമതി കേരളംനിഷേധിക്കുന്നുവെന്നാരോപിച്ചാണ് തമിഴ് നാടിന്റെ ബഹിഷ്കരണം ഉണ്ടായത്
ഇന്ത്യയിലെ ഇതുവരെയുള്ള രാഷ്ട്രപതിമാരുടെയും പ്രധാനമന്ത്രിമാരുടെയും പേരുകൾ ക്രമത്തിൽ ഓർമിച്ചു പറയുകയും ചെയ്യും.
അനുവദിച്ച ഫണ്ടിന് ഭരണാനുമതി 'ലഭിക്കാതെ വന്ന സാഹചര്യത്തിൽ സ്ഥലം എം.എൽ.എ സെബാസ്റ്റ്യൻ കുളത്തുങ്കലിൻെറ വസതിക്ക് മുൻപിൽ പഴങ്കഞ്ഞി കുടിച്ച് പ്രതിഷേധ സമരം നടത്തി
അറ്റകുറ്റപ്പണിക്കള്ക്കുള്ള സാമഗ്രികള് എത്തിക്കുന്നതിനുള്ള അനുമതി കേരളം നിഷേധിക്കുന്നുവെന്നാരോപിച്ചാണ് തമിഴ്നാടിന്റെ ബഹിഷ്കരണം
തകർന്ന റോഡുകളും പാലങ്ങളും പുനർ നിർമിക്കാത്തതിനാൽ പഞ്ചായത്തിലെ 13 വാർഡുകളിൽ 11 വാർഡുകളിലും ജനങ്ങൾ കടുത്ത പ്രതിസന്ധിയിലാണ്
കാരശ്ശേരി അന്നു ഐസ്ക്രീം സ്ഥാപനം '
ഗ്രാമാദരം എന്ന തലക്കെട്ടിൽ, ഒപ്പം പ്രശസ്ത ഗസൽ കവാലി ഗായകൻ സബ്നാസ് സംഗീത വിരുന്നും
ഒരു വർഷം മുമ്പ് ആരംഭിച്ച പ്രവർത്തിയാണ് അനിശ്ചിതമായി നീണ്ട് പോകുന്നത്. 2018 ലാണ് നിർമ്മാണ പ്രവർത്തിയുടെ ഉദ്ഘാടനം അന്നത്തെ മന്ത്രി ജി.സുധാകരൻ നിർവ്വഹിച്ചത്.
ഇവർ എത്തുന്നതിന് മുൻപേ സ്റ്റാൻ്റിൽ പാർക്കു ചെയ്തിരുന്ന ബസുകൾ മുങ്ങി.
41 നേതാക്കളും നൂറുകണക്കിന് പ്രവർത്തകരും ഭജനയും, പ്രാർത്ഥനയും ശരണ മന്ത്രങ്ങളുമായിഒപ്പം ചേർന്നു.തകർന്നടിഞ്ഞപാതയിലൂടെ സ്ത്രീകളും കൊച്ചുകുട്ടികളടക്കമുള്ളവർ 10കിലോമീറ്റർനടന്ന്കരിനിലത്തെത്തിയാണ് സമരപ്രഖ്യാപനം നടത്തിയത്.
മുക്കം നീലേശ്വരം മാങ്ങാ പൊയിൽ പെട്രോൾ പമ്പിന് സമിപത്താണ്.
വാലില്ലാപ്പുഴ മണ്ണാത്തി പാറ തോട്ടത്തിൽ ജിൻ്റേഷ്
സ്ത്രീത്വത്തെ അപമാനിച്ചു;താരങ്ങളായ സ്വാസിക, ബീന ആന്റണി, ഭർത്താവ് മനോജ് എന്നിവർക്കെതിരെ നെടുമ്പാശ്ശേരി പൊലീസ് കേസെടുത്തു
കൊടിയത്തൂർ ഗ്രാമ പഞ്ചായത്തിൽ മൂന്നാം ഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി .
പുകപ്പുരയിൽ നിന്നും തീപടർന്നതെന്ന് നിഗമനം
തിരുവനന്തപുരം പാങ്ങോട് പഴയവിള എസ്.എസ് കോട്ടേജില് സജീദ് (36), കൊല്ലം കൊട്ടിയം തട്ടുത്തല സ്വദേശികളായ തെങ്ങുവിളയില് മുഹമ്മദ് ഷാ (23), മുട്ടന്ചിറ അന്ഷാദ് (27) എന്നിവരെയാണ് അടിമാലി പോലീസ് അറസ്റ്റ് ചെയ്തത്
സഞ്ചാരികള് പുഴയില് നില്ക്കുമ്പോള് മല മുകളിലുണ്ടായ കനത്ത മഴയെ തുടര്ന്ന് അപ്രതീക്ഷിതമായി വെള്ളം കുത്തിയൊലിച്ച് എത്തി
നിരവധി കാരണങ്ങളാൽ മുറിഞ്ഞപു ഴയ്ക്ക് സമീപം മട്ടത്ത് പലതവണ വടം പൊട്ടിയതോടെ അധികനാൾ പ്രവർ ത്തനം നടത്താതെ ഉപേക്ഷിക്കുക യായിരുന്നു.
സാമൂഹ്യ മാധ്യമങ്ങളിലെ കണ്ടന്റുകളില് നിലവാരവും ഉത്തരവാദിത്വവും ഉറപ്പുവരുത്താനും പരിശീലന പരിപാടിയിലൂടെ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.18 മുതല് 40 വയസ്സുവരെയുള്ളവര് ക്കാണ് തിരുവനന്തപുരത്ത് വച്ച് നടക്കുന്ന പരിശീലന പരിപാടിയില് പങ്കെടുക്കാന് അവസരം.
വർക്ക് ഷോപ്പിൽ പണിക്കിടെ ടെസ്റ്റ് ഡ്രൈവ് ചെയ്യുമ്പോഴാണ് അപകടം
രണ്ടാം ദിനമായ വ്യാഴാഴ്ച തിരുവനന്തപുരം സാഹിതിയുടെ മുച്ചീട്ടുകളിക്കാരന്റെ മകള് എന്ന നാടകം അവതരിപ്പിക്കും
150 കാളവണ്ടികള് മത്സരത്തില് പങ്കെടുത്തു
വാഗമൺ, പാഞ്ചാലിമേട്, സി.എസ്.ഐ ചർച്ച് പള്ളിക്കുന്ന്, പരുന്തുംപാറ എന്നിവിടങ്ങളിലെ വിനോദസഞ്ചാരസാധ്യതകൾ പരിശോധിക്കുന്നതിനാണ് കളക്ടറുടെ നേതൃത്വത്തിലുള്ള സംഘം എത്തിയത്
Please select your location.