Tue Dec 12, 2023 10:56 PM 1ST
Location
Sign In
08 Oct 2024 17:30 IST
Share News :
പീരുമേട്:
പീരുമേട് താലൂക്കിലെ ടൂറിസം സാധ്യതകൾപരിശോധിക്കുന്നതിൻ്റെ ഭാഗമായി ഇടുക്കി ജില്ലാ കളക്ടർ ആർ. വിഘ്നേശ്വരിയും സംഘവും വിവിധ പ്രദേശങ്ങൾ സന്ദർശിച്ചു. വാഗമൺ, പാഞ്ചാലിമേട്, സി.എസ്.ഐ ചർച്ച് പള്ളിക്കുന്ന്, പരുന്തുംപാറ എന്നിവിടങ്ങളിലെ വിനോദസഞ്ചാരസാധ്യതകൾ പരിശോധിക്കുന്നതിനാണ് കളക്ടറുടെ നേതൃത്വത്തിലുള്ള സംഘം എത്തിയത്. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് കെ .ടി ബിനു, ടൂറിസം സെക്രട്ടറി എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.
Follow us on :
More in Related News
Please select your location.