Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ജീവനി ഓണ ചന്ത മണാശ്ശേരിയിൽ തുടങ്ങി.

16 Aug 2025 09:42 IST

UNNICHEKKU .M

Share News :

മുക്കം:ഓണം വിപണിയിൽ കർഷകരുടെ ഉല്പ്പന്നങ്ങൾക്ക് ന്യായ വില ഉറപ്പ് വരുത്താനും വിപണി വിലപിടിച്ച് നിർത്താനും ഉദ്ധേശിച്ച് കൊണ്ട് മുക്കം നഗരസഭ കൃഷിഭവൻ പച്ചക്കറി ക്ലസ്റ്ററിന്റെ ജീവനി ഓണച്ചന്ത മണാശ്ശേരിയിൽ ആരംഭിച്ചു മുക്കം നഗരസഭ ചെയർമാൻ പിടി ബാബു ഉദ്ഘാടനം ചെയ്തു ചടങ്ങിൽ പച്ചക്കറി ക്ലസ്റ്റർ പ്രസിഡണ്ട് മോഹനൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു., സെക്രട്ടറി വിനോദ് മണാശ്ശേരി, ഗോപാലൻ തച്ചോലത്ത്, ഷാജിരാജ് കച്ചേരി,ധ്രൂവൻമാമ്പറ്റ തുടങ്ങിയവർ സംസാരിച്ചുപച്ചക്കറി ഉല്പ്പന്നങ്ങൾക്കൊപ്പം മുല്യവർദ്ധിത ഉല്പ്പന്നങ്ങൾ, മീല്ലെറ്റുകൾ ഔഷധ അരികൾ, പൊടികൾ തുടങ്ങിയവയും വില്പനയ്ക്കുണ്ട്

Follow us on :

More in Related News