Tue Dec 12, 2023 10:56 PM 1ST
Location
Sign In
09 Jun 2025 17:59 IST
Share News :
വൈക്കം: പൈനുങ്കൽ-ചെമ്മനത്തുകര-കൊട്ടാരപ്പള്ളി-ടി.വി പുരം റോഡിൽ ചെമ്മനത്തുകര ജംഗ്‌ഷനു സമീപം ഓട നിർമ്മാണം നടക്കുന്നതിനാൽ ഇതുവഴിയുള്ള ഗതാഗതം നാളെ (ജൂൺ 10) മുതൽ നിർമ്മാണം പൂർത്തിയാകുന്നത് വരെ താത്കാലികമായി നിരോധിച്ചിരിക്കുന്നതായി പൊതുമരാമത്തു വകുപ്പ് നിരത്ത് വിഭാഗം വൈക്കം അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു. ഇതുവഴി പോകേണ്ട വാഹനങ്ങൾ മൂത്തേടത്തുകാവ് റോഡോ മറ്റു ഉപ റോഡുകളോ ഉപയോഗിക്കേണ്ടതാണെന്ന് അധികൃതർ അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.