Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എസ് പി പിള്ള സ്മാരക ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ അനുമോദന സമ്മേളനം നടത്തി

29 Jun 2025 19:21 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി: എസ് പി പിള്ള സ്മൃതി ദിനാചരണവുമായി ബന്ധപ്പെട്ട് ജൂൺ 13 ന് പ്രദർശനത്തിനെത്തിയ

 ദി പ്രൊട്ടക്ടർ എന്ന ചലച്ചിത്രത്തിൻ്റെ സംവിധായകനും ഏറ്റുമാനൂർ നിവാസിയുമായ ജി എം മനുവിനെയും ഈ ചലചിത്രത്തിൽ നല്ല ഒരു വേഷം മികച്ച രീതിയിൽ അഭിനയിച്ചവതരിപ്പിച്ച എസ് പി പിള്ള സ്മാരക ട്രസ്റ്റ് സെക്രട്ടറി ജി ജഗദീശ് എന്ന സ്വാമി ആശാനെയും തിരക്കഥാകൃത്തും ഗാനരചയിതാവുമായ സോമൻ ചാമക്കാലായേയും എസ് പി പിള്ള സ്മാരക ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ അനുമോദിച്ചു. പ്രസ് ക്ലബ്ബ് ഹാളിൽ ചേർന്ന സംഘാടക സമിതി യോഗത്തിൽ  

നഗരസഭ ചെയർപേഴ്സൺ ലൗലി ജോർജ് കൗൺസിലർ ഉഷാ സുരേഷ് എസ്പി പിള്ള സ്മാരക ട്രസ്റ്റ് പ്രസിഡൻ്റ് ഗണേഷ് ഏറ്റുമാനൂർ എന്നിവർ ഈ കലാകാരന്മാർക്ക് അവാർഡുകൾ സമ്മാനിച്ചു. 

എസ് പി പിള്ള സ്മൃതി 2025 സംഘാടക സമിതി ചെയർമാൻ എൻ പി സുകുമാരൻ അദ്ധ്യക്ഷത വഹിച്ചയോഗം നഗരസഭ ചെയർപേഴ്സൺ ലൗലി ജോർജ് ഉദ്ഘാടനം ചെയ്തു. അഡ്വ. റ്റി പി മോഹൻദാസ്, കെ എസ് ശശിധരൻ, ടോമിനരിക്കുഴി, യു പി ജോസ്, ബിജോ കൃഷ്ണൻ, ബെന്നി ഫിലിപ് , എ ആർ രവീന്ദ്രൻ, അഡ്വ ബിജു പി തമ്പി,വി എ ബേബി മലയാളരശ്മി,പി ബി സുരേഷ് ബാബു, ശ്രീലക്ഷ്മി, വൈക്കം ദേവ്, ബെന്നി മണലേൽ, സതീഷ്

Follow us on :

More in Related News