Tue Dec 12, 2023 10:56 PM 1ST
Location
Sign In
05 Apr 2025 15:06 IST
Share News :
തലയോലപ്പറമ്പ്: കെ ആർ നാരായണൻ സ്മാരക തലയോലപ്പറമ്പ് എസ് എൻ ഡി പി യൂണിയൻ പെൻഷണേഴ്സ് കൗൺസിലിന്റെ നേതൃത്വത്തിൽ നടത്തുന്ന ടാലന്റ് സേർച്ച് പരീക്ഷയുടെ ക്രമീകരണങ്ങൾ നടത്തി. യൂണിയൻ പ്രസിഡന്റ് ഇ. ഡി പ്രകാശൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി എസ്. ഡി സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. പരീക്ഷാ സാമഗ്രികൾ പെൻഷണേഴ്സ് കൗൺസിൽ യൂണിയൻ സെക്രട്ടറി വി. കെ രഘുവരന് കൈമാറി. പി കെ വേണുഗോപാൽ, മോഹനൻ, രാധാമണി ലാലപ്പൻ, മജീഷ ബിനു, ശ്രീകല.വി ആർ തുടങ്ങിയവർ നേതൃത്വം നൽകി.
Follow us on :
Tags:
More in Related News
Please select your location.