Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 Dec 2024 21:00 IST
Share News :
കടുത്തുരുത്തി : കേരള സർക്കാർ ജനങ്ങളുടെ മേൽ അടിച്ചേൽപ്പിച്ച വൈദ്യുതി ചാർജ് വർദ്ധനവിനെതിരെ ബിജെപി മാഞ്ഞൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുറുപ്പന്തറ ടൗണിൽ പന്തം കൊളുത്തി പ്രകടനം നടത്തി. ബി.ജെ.പി.മാഞ്ഞൂർ പഞ്ചായത്ത് പ്രസിഡന്റ് ജോർജ്ജ് കുറുപനാട്ടിൽ നേതൃത്വം നൽകിയ പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.