Tue Dec 12, 2023 10:56 PM 1ST

Location  

Sign In

റേഷൻ അരി നിഷേധിക്കൽ : കെ.എസ് .കെ.ടിയു പ്രതിഷേധിച്ചു

05 Jul 2025 21:59 IST

UNNICHEKKU .M

Share News :

.


മുക്കം: കേന്ദ്രസർക്കാറിന്റെ റേഷൻ അരി നിഷേധിക്കലിനെതിരെ താക്കീതായി 

  കെ.എസ് കെ ടി യു കുന്ദ മംഗലം ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ മാവൂരിൽ പ്രതിഷേധം സംഘടിപ്പിച്ചു.ഏരിയ സെക്രട്ടറി ടി.കെ. മുരളീധരൻ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡൻറ് കെഎം ഗണേശൻ അധ്യക്ഷത വഹിച്ചു. ഏരിയ ജോയിൻ സെക്രട്ടറി കെ പി ചന്ദ്രൻ സ്വാഗതവും മാവൂർ മേഖലാ കമ്മിറ്റി അംഗംപി സുനിൽകുമാർ നന്ദിയും പറഞ്ഞു.

Follow us on :

More in Related News