Tue Dec 12, 2023 10:56 PM 1ST
Location
Sign In
22 Jun 2025 18:24 IST
Share News :
കടുത്തുരുത്തി: മത്‍സ്യതൊഴിലാളികളുടെ വലകൾ വ്യാപകമായി മോക്ഷണം പോകുന്നതായി പരാതി വെള്ളൂർ ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡ് ചെറുകരയിൽ മത്‍സ്യതൊഴിലാളികളായ എം ടി ദിലീപ് മണമേൽ, എം കെ ബാബു മുളമ്പാത്ത്, സുധൻ പൂത്തുരുത്തി, ശോഭനൻ തേക്കുംകാട്ടിൽ എന്നിവരുടെ വലകളാണ് കഴിഞ്ഞ ദിവസം മോക്ഷണം പോയത്, ഈ മേഖലകളിൽ മത്‍സ്യതൊഴിലാളികളുടെ മത്‍സ്യബന്ധന ഉപകരണങ്ങളും വള്ളങ്ങളും വ്യാപകമായി നശിപ്പിക്കപ്പെടുന്നതായി പരാതി ഉണ്ട് കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണം എന്ന് മത്‍സ്യതൊഴിലാളി യൂണിയൻ മേഖല കമ്മറ്റി ആവശ്യപെട്ടു മുളംന്തുരുത്തി പോലീസിൽ പരാതി നൽകി
Follow us on :
Tags:
More in Related News
Please select your location.