Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തിരുവാർപ്പ് വൈ. എം .എ ലൈബ്രറിയിൽ പാർട്ട് ടൈം ലൈബ്രേറിയൻ തസ്തികയിൽ ഒഴിവ്.

28 Mar 2025 22:30 IST

SUNITHA MEGAS

Share News :


കടുത്തുരുത്തി: തിരുവാർപ്പ് ഗ്രാമപഞ്ചായത്തിന്റെ അധീനതയിലുള്ള തിരുവാർപ്പ് വൈ. എം .എ ലൈബ്രറിയിൽ പാർട്ട് ടൈം ലൈബ്രേറിയൻ തസ്തികയിൽ ഒഴിവ്.

യോഗ്യത :ലൈബ്രറി സയൻസിൽ സർട്ടിഫിക്കറ്റ്/ ഡിപ്ലോമ. പ്രായപരിധി 18 നും 50 നും ഇടയിൽ. പഞ്ചായത്ത് പരിധിയിൽ സ്ഥിരതാമസക്കാരായിട്ടുള്ളവർക്ക് മുൻഗണന. ഏപ്രിൽ അഞ്ചിന് വൈകുന്നേരം മൂന്ന് വരെ പഞ്ചായത്തോഫീസിൽ അപേക്ഷ നൽകാം. വിശദവിവരത്തിന് ഫോൺ: 0481 2382266.



Follow us on :

More in Related News