Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കടുത്തുരുത്തി ഗവൺമെന്റ് പോളിടെക്നിക് കോളേജിൽ ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു.

19 Jul 2025 21:20 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി: കടുത്തുരുത്തി ഗവൺമെന്റ് പോളിടെക്നിക് കോളേജ് ഇലക്ട്രോണിക്‌സ് എൻജിനീയറിംഗ് വിഭാഗത്തിൽ ഒഴിവുള്ള ലക്ചറർ തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ ബി .ടെക് ഒന്നാം ക്ളാസ്സ് പാസ്സായിരിക്കണം. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ജൂലൈ 22 ന് രാവിലെ 10.30 ന് കോളേജിൽ വച്ച് നടക്കുന്ന അഭിമുഖത്തിൽ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം പങ്കെടുക്കണം. വിശദവിവരത്തിന് ഫോൺ: 04829295131. 


Follow us on :

More in Related News