Tue Dec 12, 2023 10:56 PM 1ST
Location
Sign In
05 Aug 2026 16:09 IST
Share News :
കടുത്തുരുത്തി:???? മണർകാട് - ഏറ്റുമാനൂർ ബൈപ്പാസ് റോഡിൽ പാലമുറി, നാലുമണിക്കാറ്റ് ഭാഗങ്ങൾ.
കോട്ടമുറി - തൂത്തുട്ടി റോഡിൽ പറമ്പുകര ഭാഗം.
കാവുംപടി - താന്നിക്കപ്പടി റൂട്ടിൽ മേത്താപറമ്പ് ഭാഗം.
വടവാതൂർ - മോസ്‌കോ റൂട്ടിൽ തേമ്പ്രവാൽക്കടവ് ഭാഗം.
മോസ്‌കോ കവല - പൈപ്പ് ലൈൻ റോഡ്.
ഇറഞ്ഞാൽ - മോസ്‌കോ റൂട്ട്
എന്നിവിടങ്ങളിൽ വെള്ളം കയറി ഗതാഗതം തടസപ്പെട്ട നിലയിലാണ്.
???? ഏറ്റുമാനൂർ - മണർകാട് റോഡ് ഏറ്റുമാനൂർ - ഠ അയർക്കുന്നം റോഡ് കണ്ണപുര - പേരൂർ റോഡ് (ബൈക്കുകൾ മാത്രം കടന്നുപോകുന്നു)
???? പുതുപ്പള്ളി - എരമല്ലൂർ - പരുത്തുംപാറ റോഡ് (അമ്പാട്ടുകടവ് ഭാഗത്ത് ഗതാഗതം പൂർണ്ണമായും തടസപ്പെട്ടു)
???? കൊട്ടാരത്തിൽ കടവ് റോഡ് (പുതുപ്പള്ളി ഭാഗം ബ്ലോക്ക് ചെയ്തു) പാലൂർ പടി - ചെമ്മാരപ്പള്ളി വഴിയുള്ള പുതുപ്പള്ളി റോഡ് (ബ്ലോക്ക് ചെയ്തു)
???? പരുത്തുംപാറ - പുതുപ്പള്ളി റൂട്ടിൽ അമ്പാട്ടുകടവ് ഭാഗത്ത് വെള്ളം കയറി ഗതാഗതം പൂർണ്ണമായി തടസ്സപ്പെട്ടു.
???? മണിപ്പുഴ - കോട്ടയം ഈരയിൽക്കടവ് ജംഗ്ഷൻ ബൈപ്പാസ് റോഡിൽ വെള്ളം കയറി ഗതാഗതം പൂർണ്ണമായി തടസ്സപ്പെട്ടു.
???? കുമാരകം കോട്ടയം - കുമാരകം റോഡ് -കടത്തുകടവ് ഭാഗം ബ്ലോക്ക് ചെയ്തു).
???? കോട്ടയം - തിരുവാർപ്പ് റോഡ്-വലിയ വാഹനങ്ങൾക്ക് മാത്രം യാത്രാനുമതി.
വെള്ളൂർ - വെട്ടിക്കാട്ട് മുക്ക് റോഡിൽ പുതിയ റോഡ് ഭാഗത്ത് (തടി മില്ലിന് സമീപം) വെള്ളം കയറിയതിനാൽ ചെറുവാഹനങ്ങളുടെ ഗതാഗതം പ്രയാസമേറിയതാണ്.
???? ഏറ്റുമാനൂർ - ആറുമാനൂർ - അയർക്കുന്നം റോഡിൽ ആറുമാനൂർ ഭാഗത്ത് വെള്ളം കയറി.
???? പൂവത്തുംമൂട് - നീറിക്കാട് റോഡിൽ വെള്ളം കയറി. ???? പുന്നത്തറ - പുളിഞ്ചോട് റോഡിൽ വെള്ളം കയറി.
???? നീണ്ടൂർ-കല്ലറ റോഡിൽ ഇരുചക്രവാഹനങ്ങൾ കടന്നുപോകുന്നുണ്ട്.
???? വെള്ളംകയറിക്കിടക്കുന്ന ബൈറൂട്ടുകൾ
???? വടയാർ വില്ലേജ്
തലയോലപ്പറമ്പ് - പഴംപെട്ടി - എഴുമാന്തുരുത്ത് റോഡ്
ഇളങ്കാവ് - മുട്ടുങ്കൽ - തേവലക്കാട് - മൂത്താക്കോണി കടവ് റോഡ്
തേവലക്കാട് - മുണ്ടോടി - മനക്കരി റോഡ്
മാത്താനം - കുറുന്തറ റോഡ്
കോരിക്കൽ - മാക്കോക്കുഴി റോഡ്
???? കുലശേഖരമംഗലം വില്ലേജ്
പാലം കടവ് ടോൾ റോഡ്
ചുങ്കം - പൊട്ടൻചിറ റോഡ്
ചുങ്കം - പാട്ടശ്ശേരി റോഡ്
വാക്കയിൽ - അരങ്ങന്താനം റോഡ്
ചിറേക്കടവ് - പോത്താറപ്പടി റോഡ്
???? ചെമ്പ് വില്ലേജ്
തുരുത്തുമ്മ - പുല്ലുകാട്ടുതട റോഡ്
???? വെച്ചൂർ പഞ്ചായത്ത്
മറ്റം - പെരുന്തുരുത്ത് റോഡ്
മറ്റം - ഔട്ട് പോസ്റ്റ് റോഡ്
കൈപ്പമൊട്ട് - മഞ്ചാടിക്കരി റോഡ്
???? കല്ലറ പഞ്ചായത്ത്
പറവൻതുരുത്ത് - കല്ലറ റോഡ്
മുണ്ടാറ് - കാപിക്കാട് റോഡ്
കല്ലുപുര - വാക്കേത്തറ റോഡ്
ചേന്തുരുത്ത് - ചന്തപ്പാലം റോഡ്
110 - മേറ്റിത്തറ റോഡ്
???? കടുത്തുരുത്തി പഞ്ചായത്ത്
മാംഗോ മെഡോസ് - പുലിത്തുറ റോഡ്
മലപ്പുറം പള്ളി - എഴുമാന്തുരുത്ത് റോഡ്
???? ഉദയനാപുരം പഞ്ചായത്ത്
നക്കംതുരുത്ത് - വളക്കം റോഡ്,
വാഴമന - മുട്ടുങ്കൽ റോഡ്,
വടയാർ - മുട്ടുങ്കൽ റോഡ്,
വാക്കത്തറ - കെ.വി. കനാൽ റോഡ്.
???? ടി.വി. പുരം പഞ്ചായത്ത്
അപ്പയ്ക്കൽ - ചെമ്മനത്തുകര റോഡ്,
പൈനുക്കൽ - വാതപ്പള്ളി റോഡ്.
Follow us on :
Tags:
More in Related News
Please select your location.