Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

04 Aug 2026 19:29 IST

enlight media

Share News :

ഓഗസ്റ്റ് 5 ബുധനാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇതുവരെ അവധി പ്രഖ്യാപിച്ച ജില്ലകൾ

ഓഗസ്റ്റ് 5 ബുധനാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി. ഇതുവരെ അവധി പ്രഖ്യാപിച്ച മറ്റ് ജില്ലകൾ.

കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്,വയനാട്, തൃശ്ശൂർ, എറണാകുളം,ആലപ്പുഴ,.കോട്ടയം,പത്തനംത്തിട്ട, ഇടുക്കി,

കണ്ണൂരിൽ പ്രഫഷനൽ കോളജുകൾക്ക് അവധി ബാധകമല്ല, കോഴിക്കോട് നേരത്തെ നിശ്ചയിച്ച പരീക്ഷകൾ, ഓൺലൈൻ ക്ലാസുകൾ എന്നിവക്ക് അവധി ബാധകമല്ല.

കോഴിക്കോട് അവധി

Follow us on :

More in Related News