Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോട്ടയത്ത് അമ്മത്തൊട്ടിലിൽ വീണ്ടും പുതിയ അതിഥി

20 Jun 2026 20:47 IST

CN Remya

Share News :

കോട്ടയം: കോട്ടയത്ത് അമ്മത്തൊട്ടിലിൽ പുതിയ അതിഥി എത്തി. കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ ശിശുക്ഷേമ

സമിതി നടത്തുന്ന അമ്മത്തൊട്ടിലിലാണ് ആൺകുട്ടിയെ ലഭിച്ചത്. രണ്ടുമാസം പ്രായമുള്ള ആൺകുട്ടിയെയാണ് ശനിയാഴ്ച പുലർച്ച നാലോടുകൂടി ആശുപത്രി വളപ്പിലെ അമ്മത്തൊട്ടിലിൽനിന്നും ലഭിച്ചത്. കുട്ടിയെ ആശുപത്രി അധികൃതർ ഏറ്റെടുത്ത് ലേബർ റൂമിലേക്ക് മാറ്റി. നടപടികൾ പൂർത്തിയാക്കിയ ശേഷം കുട്ടിയെ ശിശുക്ഷേമ സമിതിക്ക് കൈമാറി.

Follow us on :

More in Related News