Tue Dec 12, 2023 10:56 PM 1ST
Location
Sign In
15 Apr 2025 19:44 IST
Share News :
കടുത്തുരുത്തി: ആയാംകുടി-എഴുമാംതുരുത്ത് ആട്ടക്കൽ- കടുത്തുരുത്തി റോഡിൽ പി.എം.ജി.എസ്.വൈ. പദ്ധതിപ്രകാരം ഏപ്രിൽ 16 മുതൽ ടാറിംഗിന് മുന്നോടിയായിട്ടുള്ള ജിയോ ഫാബ്രിക് വിരിക്കുന്ന പ്രവൃത്തികൾ നടക്കുന്നതിനാൽ ഈ ഭാഗത്തേയ്ക്കുള്ള വാഹനയാത്രകൾ ക്രമീകരിക്കണമെന്ന് എക്്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.