Tue Dec 12, 2023 10:56 PM 1ST
Location
Sign In
16 Aug 2025 11:11 IST
Share News :
മുക്കം:മാമ്പാറ്റ പ്രതീക്ഷ സ്പെഷ്യൽ സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷം സാമൂചിതമായി ആചരിച്ചു. കൊറ്റങ്ങൾ സുരേഷ് ബാബു പതാക ഉയർത്തി. കെ വിജയൻ, സി ഹാരിസ്, ഷീബ കെ, പ്രദീപ് കുമാർ പി പി തുടങ്ങിയവർ സന്ദേശം നൽകി.
Follow us on :
Tags:
More in Related News
Please select your location.