Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സ്‌കൂൾ വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധന

18 May 2026 20:31 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി: ഉഴവൂർ സബ് റീജണൽ ട്രാൻസ്പോർട്ട് ഓഫീസിനു കീഴിലുള്ള സ്‌കൂൾ വാഹനങ്ങളുടെ സുരക്ഷാ പരിശോധന മേയ് 26,29 തീയതികളിൽ രാവിലെ ഒൻപതിന് കുറവിലങ്ങാട് ഡീ പോൾ പബ്ലിക് സ്‌കൂൾ ഗ്രൗണ്ടിൽ നടത്തും. സ്‌കൂൾ, കോളജ് വാഹനങ്ങൾ അന്ന് പരിശോധനയ്ക്കായി എത്തിക്കണമെന്ന് ജോയിന്റ് ആർ.ടി.ഒ അറിയിച്ചു. സുരക്ഷാ ലേബൽ ഇല്ലാത്ത വാഹനങ്ങൾ ജൂൺ ഒന്നു മുതൽ സർവീസ് നടത്താൻ അനുവദിക്കില്ല.





Follow us on :

More in Related News