Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നിഷ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ല: മറുപടി പറഞ്ഞ് മടുത്തു: ജോസ് കെ മാണി

19 Feb 2026 17:58 IST

CN Remya

Share News :

കോട്ടയം: നിഷ ജോസ് കെ മാണി പാലായിൽ നിയമസഭയിലേക്ക് മത്സരിക്കില്ലെന്ന് കേരള കോൺ പ്രസ് (എം) ചെയർമാൻ ജോസ് കെ മാണി. ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞും, നിക്ഷേധിച്ചും മടുത്തു. രാജ്യസഭാ, നിയമസഭ തിരഞ്ഞെടുപ്പുകളിലും കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലും മത്സരിക്കുന്നുവെന്ന് പ്രചാരണങ്ങൾ വന്നു. ഇതൊരു രോഗത്തിന്റെ ഭാഗമാണ്. ഞാൻ മറുപടി പറഞ്ഞു മടുത്തുവെന്നും ഇനി നിഷേധിക്കാൻ ആരോഗ്യമില്ലെന്നും ജോസ് കെ.മാണി കൂട്ടിച്ചേർത്തു.

Follow us on :

More in Related News