Tue Dec 12, 2023 10:56 PM 1ST
Location
Sign In
30 Jan 2025 20:34 IST
Share News :
കടുത്തുരുത്തി : 2020 ഡിസംബർ 31 ന് മുമ്പ് മുട്ടുചിറ ഹോളി ഗോസ്റ്റ് മിഷൻ ആശുപത്രിയിൽ രജിസ്റ്റർ ചെയ്തിരിക്കുന്നവരും തുടർചികിത്സക്ക് വരാത്തവരുമായ രോഗികളുടെ മെഡിക്കൽ രേഖകൾ ആശുപത്രിയിൽ നിന്നും ഫെബ്രുവരി 28 ന് ശേഷം നീക്കം ചെയ്യും.
മെഡിക്കൽ രേഖകൾ ആശുപത്രിയിൽ സൂക്ഷിക്കണമെന്ന് താല്പര്യമുള്ളവർ ഓഫിസുമായി ബന്ധപ്പെടണം. ഫോൺ - 9446633663
Follow us on :
Tags:
More in Related News
Please select your location.