Tue Dec 12, 2023 10:56 PM 1ST
Location
Sign In
10 Jun 2025 07:52 IST
Share News :
കടുത്തുരുത്തി: പെരുവ ഗവ. ഹയർ സെക്കൻ
ഡറി സ്കൂളിൽ ബോട്ടണി ജൂനിയർ, കെമിസ്ട്രി ജൂനിയർ എന്നീ വിഷയങ്ങളിൽ താൽക്കാലിക അധ്യാപക ഒഴിവുണ്ട്. 12നു രാവിലെ 10നു നടക്കുന്ന കൂടിക്കാഴ്ചയിൽ അർഹരായ ഉദ്യോഗാർഥികൾ പങ്കെടുക്കണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ: 04829292511.
Follow us on :
Tags:
More in Related News
Please select your location.