Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 Jun 2025 20:08 IST
Share News :
കടുത്തുരുത്തി::സാമൂഹ്യനീതിവകുപ്പ് ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കായി നടപ്പാക്കിവരുന്ന വിവിധ വ്യക്തിഗത ഗുണഭോക്തൃ പദ്ധതികളായ വിദ്യാഭ്യാസ സ്‌കോളർഷിപ്പ്, ഹോസ്റ്റൽ ധനസഹായം, യത്നം, കരുതൽ, സഫലം എന്നീ പദ്ധതികളിലേക്ക് 2025-26 വർഷത്തെ ധനസഹായത്തിനായി അപേക്ഷ ക്ഷണിച്ചു. സാമൂഹ്യനീതി വകുപ്പിന്റെ സുനീതി പോർട്ടൽ (suneethi.sjd.kerala.gov.in) മുഖേന ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരത്തിന് swd.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
Follow us on :
Tags:
More in Related News
Please select your location.