Tue Dec 12, 2023 10:56 PM 1ST
Location
Sign In
20 Jun 2026 08:13 IST
Share News :
1984-ൽ കാസർകോട് ജില്ല രൂപീകരിച്ചതിന് ശേഷം കേരളത്തിൽ പുതിയ ജില്ലകളൊന്നും നിലവിൽ വന്നിട്ടില്ല. അതേസമയം, 12 വർഷങ്ങൾക്ക് മുമ്പാണ് സംസ്ഥാനത്ത് അവസാനമായി പുതിയ താലൂക്കുകൾ രൂപീകരിച്ചത്.
പുതിയ ജനസംഖ്യാ കണക്കുകൾ ലഭ്യമാകുന്ന സെൻസസിന് ശേഷം ജില്ലകളിലെ ജനസംഖ്യാ പ്രാതിനിധ്യവും ഭരണസൗകര്യങ്ങളും വിലയിരുത്തി പുതിയ ജില്ലകൾ സംബന്ധിച്ച അന്തിമ തീരുമാനമുണ്ടാകുമെന്നാണ് സൂചന.
നിരവധി വർഷങ്ങളായി വിവിധ മേഖലകളിൽ നിന്നുള്ള ജനപ്രതിനിധികളും സംഘടനകളും പുതിയ ജില്ലകൾക്കായി ആവശ്യപ്പെടുന്നുണ്ട്. പ്രധാനമായും:
ഇതോടൊപ്പം പുതിയ താലൂക്കുകൾ രൂപീകരിക്കണമെന്ന ആവശ്യവും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമാകുകയാണ്.
കമ്മിഷന്റെ പഠന റിപ്പോർട്ടും പുതിയ സെൻസസ് വിവരങ്ങളും പുറത്തുവന്ന ശേഷമാകും സർക്കാർ ഇക്കാര്യത്തിൽ നിർണായക തീരുമാനമെടുക്കുക.
Follow us on :
More in Related News
Please select your location.