Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ജില്ല അറബി അധ്യാപക സംഗമവും, സാഹിത്യ മത്സരവും ജനുവരി 15 ന് മാവൂരിൽ '

20 Dec 2024 09:10 IST

UNNICHEKKU .M

Share News :

മുക്കം : കോഴിക്കോട് റവന്യൂ ജില്ലാ അറബി അധ്യാപക സംഗമവും സാഹിത്യ മത്സരങ്ങളും 2025 ജനുവരി 15 ന് മാവൂർ ഗവ: മാപ്പിള യു.പി. സ്കൂളിൽ വെച്ച് നടക്കും. ജില്ലയിലെ 17 സബ് ജില്ലകളിൽ നടന്ന16 മത്സര ഇനങ്ങളിൽ വിജയികളായവരാണ് ജില്ലാ മത്സരത്തിൽ പങ്കെടുക്കുക.പരിപാടിയുടെ വിജയത്തിനായി 201 അംഗ സംഘാടക സമിതിക്ക് രൂപം നൽകി.

എം.കെ. രാഘവൻഎം.പി (മുഖ്യ രക്ഷാധികാരി) പി.ടി.എ. റഹീം എം.എൽ എ, കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മൈമൂന കടുക്കാഞ്ചേരി, ജില്ലാ പഞ്ചായത്ത് മെമ്പർ സുധ കമ്പളത്ത്, കോഴിക്കോട് ജില്ലാ വിദ്യാഭ്യാസ ഉപ ഡയരക്ടർ സി.മനോജ് കുമാർ, കോഴിക്കോട് ജില്ലാ വിദ്യാഭ്യാസ ഓഫീസർ ടി.അബ്ദുൽ അസീസ്, മാവൂർ ബി.പി.സി.ജോസഫ് തോമസ് (രക്ഷാധികാരികൾ )ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വളപ്പിൽ റസാഖ് (ചെയർമാൻ)

എം. ഇസ്മായിൽ മാസ്റ്റർ ( വർക്കിംഗ് ചെയർമാൻ)ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എം.ടി. കുഞ്ഞിമൊയ്തീൻകുട്ടി (ജനറൽ കൺവീനർ)എ.ടി.സി. സബ്ജില്ല സെക്രട്ടറി ഉമ്മർ ചെറൂപ്പ (വർക്കിംഗ് കൺവീനർ)

മുസ്ലിം ഗേൾസ് വിദ്യാഭ്യാസ ഇൻസ്പെക്ടർ എൻ. സുലൈഖ (ട്രഷറർ)ഫാത്തിമ ഉണിക്കൂർ, ടി.ടി.എ. ഖാദർ, ടി. രജ്ഞിത്ത്,ഷുബ ശൈലേന്ദ്രൻ, കെ.എം. അപ്പുക്കുഞ്ഞൻ, എ.പി. മോഹൻദാസ്, കെ. ഉണ്ണികൃഷ്ണൻ, മങ്ങാട്ട് അബ്ദു റസാഖ്, കെ.ജി. പങ്കജാക്ഷൻ, എം.എം. സുരേഷ്, അബ്ദുറഷീദ് പാവണ്ടൂർ, മൻസൂർ മണ്ണിൽ,പി.സുരേഷ്,അബ്ദുൽ റഷീദ് അൽ ഖാസിമി, പി.പി. ഫിറോസ്, ദീപ പുലിയപ്പുറം,സി.മുനീറത്ത് ടീച്ചർ, അബ്ദുസ്സലാം കാവുങ്ങൽ,നാസർ വളപ്പിൽ (വൈസ് ചെയർമാൻമാർ)കെ.ടി.മിനി,ഉണ്ണിചിങ്കോൾ,മുഹമ്മദലി പോലൂർ, പി.അബ്ദുറാസിഖ്, ടി.കെ.അബ്ദുൽ അസീസ്, ടി.ആയിഷാബി,പി.റംലത്ത്, പി. ഷൈനി, പി.കെ.അബ്ദുൽ സത്താർ (കൺവീനർമാർ).


വിവിധ സബ് കമ്മിറ്റി ചെയർമാൻ / കൺവീനർമാരായിഒ. എം. നൗഷാദ്, എം. മുഹമ്മദ് (പ്രോഗ്രാം)പുലപ്പാടി ഉമ്മർ മാസ്റ്റർ, ടി.പി.നജ്മുദ്ദീൻ (ഭക്ഷണം) ഓനാക്കിൽ ആലി, കെ.കെ.യാസിർ (സാമ്പത്തികം) എൻ.പി. അഹമ്മദ്, പി.പി. ജാഫർ മാസ്റ്റർ(സ്വീകരണം) എ.കെ. മുഹമ്മദലി, ഐ. സൽമാൻ (ട്രോഫി,മൊമൻ്റോ & സർട്ടിഫിക്കറ്റ്) കെ ലത്തീഫ് മാസ്റ്റർ, കെ.വി.ഫിറോസ് ബാബു (രജിസ്ട്രേഷൻ & ഗിഫ്റ്റ്) കെ.ഉസ്മാൻ, പി.പി. മുഹമ്മദ് നിയാസ് ( സപ്ലിമെൻ്റ്) കെ.എം.മുർത്താസ്, പി.ഷാഹിദുൽ ഹഖ് (പബ്ലിസിറ്റി & ഡോക്കുമെൻ്റേഷൻ) യു.എ. ഗഫൂർ, എം.മുഹമ്മദ് യാസീൻ ( സ്റ്റേജ് & സൗണ്ട്സ് ) എം.കെ.ബഷീർ മാസ്റ്റർ, വി.മൈമൂന (അക്കമഡേഷൻ) നിധീഷ് നങ്ങാലത്ത്, കെ.എം.എ റഹ്മാൻ (മീഡിയ) ഷാക്കിർ പാറയിൽ ,പി.അഹമ്മദ് കോയ (കലാവിംഗ്)

മാവൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വളപ്പിൽ റസാഖ് യോഗം ഉദ്ഘാടനം ചെയ്തു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എം.ടി. കുഞ്ഞിമൊയ്തീൻകുട്ടി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ഐ. എം.ജി.ഇ സുലൈഖ എൻ. സ്വാഗതം പറഞ്ഞു. സബ്ജില്ല എ.ടി.സി സെക്രട്ടറി ഉമ്മർ ചെറൂപ്പ സംഘാടക സമിതി രൂപീകരണ പാനൽ അവതരിപ്പിച്ചു.ഫാത്തിമ ഉണിക്കൂർ, ടി.ടി.എ.ഖാദർ, കെ എം.അപ്പുകുഞ്ഞൻ, കെ. ഉണ്ണികൃഷ്ണൻ,എ.കെ. മുഹമ്മദലി, എൻ.പി. അഹമ്മദ്, എം. ഇസ്മായിൽ മാസ്റ്റർ, അബ്ദുൽ റഷീദ് പാവണ്ടൂർ, കെ.ടി.മിനി,സി. മുനീറത്ത് ടീച്ചർ, മൻസൂർ മണ്ണിൽ, അബ്ദുൽ റഷീദ് അൽഖാസിമി, അബ്ദുസ്സലാം കാവുങ്ങൽ, ഐ. സൽമാൻ, എം.മുഹമ്മദ്, പി.കെ. ബൈജു, കെ.എം.എ റഹ്മാൻ,മുഹമ്മദലി പോലൂർ, കെ.കെ. യാസിർ,പി.ഷൈനി, കെ.സാജിദ് എന്നിവർ സംസാരിച്ചു..

Follow us on :

More in Related News