Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഏറ്റുമാനൂർ ക്ഷേത്രം അഡ്മിനിസ്ട്രേറ്റർ അരവിന്ദ് നായരെ കേരള ഫെസ്റ്റിവൽ കോർഡിനേഷൻ കോട്ടയം ജില്ലാ കമ്മിറ്റി ആദരിച്ചു.

09 Mar 2025 20:54 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി: ഏറ്റുമാനൂരപ്പൻ്റെ തിരുവുത്സവം മികച്ച രീതിയിൽ നടത്താൻ അഹോരാത്രം പ്രയത്നിച്ച അഡ്മ്‌മിനിസ്ട്രേറ്റർ അരവിന്ദ് S. G നായരെ കേരള ഫെസ്റ്റിവൽ കോർഡിനേഷൻ കോട്ടയം ജില്ലാ കമ്മിറ്റി ആദരിച്ചു. ആറാട്ട് ദിനത്തിൽ കേരള ഫെസ്റ്റിവൽ കോർഡിനേഷൻ കമ്മിറ്റി സംസ്ഥാന വർക്കിങ് പ്രസിഡൻ് അഡ്വ. രാജേഷ് പല്ലാട്ട് അരവിന്ദ് ട. ഏ നായരെ പൊന്നടാണിയിച്ച് ആദരിച്ചു. ജില്ലാ സെക്രട്ടറി ബാബു പിഷാരടി, വർക്കിങ് പ്രസിഡന്റ് ഹരിപ്രസാദ് ഉണ്ണിപ്പിള്ളിൽ, ഖജാൻജി ഉണ്ണി കിടങ്ങൂർ എന്നിവർ ചേർന്ന് ഉപഹാരം നൽകി.





Follow us on :

More in Related News