Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കടുത്തുരുത്തി കൃഷിഭവൻ സ്മാം 2024-25 അപേക്ഷകൾ ജനുവരി 15 മുതൽ നൽകാം

09 Jan 2025 21:53 IST

SUNITHA MEGAS

Share News :


കടുത്തുരുത്തി: സ്മാം പദ്ധതി പ്രകാരം, 2024-25 വർഷം, കാർഷിക യന്ത്രങ്ങൾ സബ്‌സിഡി നിരക്കിൽ ലഭിക്കുന്നതിന് ഓൺലൈൻ അപേക്ഷ www.agrimachinery.nic.in എന്ന ഡി.ബി.റ്റി പോർട്ടൽ വഴി 15-01-2025 മുതൽ സമർപ്പിക്കാവുന്നതാണ്. ആദ്യം അപേക്ഷിക്കുന്നവർക്ക് ആദ്യം എന്ന മുൻഗണനാക്രമം ആണ് സ്കീമിൽ ഉണ്ടാവുക.



Follow us on :

More in Related News