Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തിരഞ്ഞെടുപ്പ്: കോട്ടയം മുനിസിപ്പാലിറ്റിയിലെ യുഡിഎഫ് സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു

19 Nov 2025 21:12 IST

CN Remya

Share News :

കോട്ടയം: കോട്ടയം മുനിസിപ്പാലിറ്റിയിലെ യുഡിഎഫ് സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു. യുവാക്കൾക്കും, സ്ത്രീകൾക്കും ഉൾപ്പെടെ സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെയും സ്ഥാനാർത്ഥി നിർണയത്തിൽ പരിഗണിച്ചതായി തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ പറഞ്ഞു. ഫ്രാൻസിസ് ജോർജ് എംപി, ഡിസിസി പ്രസിഡൻ്റ് നാട്ടകം സുരേഷ്, യുഡിഎഫ് കൺവീനർ ഫിൽസൺ മാത്യൂസ്, അസീസ് ബഡായി, പി എ സലിം, എബി പൊന്നാറ്റിൽ എന്നിവരും പങ്കെടുത്തു


1. അനു ലൂക്കോസ് - ഗാന്ധിനഗർ


2. റൂബി ജോയി - സംക്രാന്തി


3. സാബു മാത്യു - പാറമ്പുഴ


4. എം എ ഷാജി - പള്ളിപ്പുറം


5. സി ബി ഓമന ടീച്ചർ - നട്ടാശ്ശേരി


6. സുരേന്ദ്രൻ പാപ്പാലിൽ - പുത്തേട്ട്


7. അനീഷ് ജോയി - കുമാരനല്ലൂർ ടൗൺ


8. ഡെയ്‌സി ജോർജ്ജ് - എസ്. എച്ച്. മൗണ്ട്


9. സുനിൽ ജോസഫ് - പുല്ലരികുന്ന്


10. ലില്ലി മാത്യു - മള്ളൂശേരി


11. റ്റി. സി. റോയി - നാഗമ്പടം നോർത്ത്


12. ജോൺ വർഗീസ് - നാഗമ്പടം സൗത്ത്


13. ഗൗരീശങ്കർ - മുള്ളൻ കുഴി


14. സാലി മാത്യു - മൗണ്ട് കാർമ്മൽ


15. അൽക്കാ ആൻ ജൂലിയസ് - കഞ്ഞിക്കുഴി


16. ഷീബാ പുന്നൻ - ദേവലോകം


17. ജീനാ പി. സി. - മുട്ടമ്പലം


18. അഡ്വ. ജോഫി മരിയ ജോസ് - കളക്ട്രേറ്റ്


19. ബിനു കോയിക്കൽ - ഈരേക്കടവ്


20. എസ്. ഗോപകുമാർ - കത്തീഡ്രൽ


21. ലീനാ ജയചന്ദ്രൻ - കോടിമത നോർത്ത്


22. രഞ്ജിമോൻ (ഓമനക്കുട്ടൻ)-ട്രാവൻകൂർ സിമന്റ്സ് 


23. നിഷാ ബാബു - മുപ്പായിക്കാട്


24. ഷീനാ ബിനു - മൂലവട്ടം


25. അനിൽ പാലാപ്പറമ്പൻ -കാക്കൂർ മുത്തൻമാലി


26. രാഗിണി സാബു - ചെട്ടിക്കുന്ന്


27. ബിജു എസ്. കുമാർ (S.C) - പവർഹൗസ്


28. ധന്യമ്മ ഗിരീഷ് - പന്നിമറ്റം


29. അൻസാ ഏബ്രഹാം - ചിങ്ങവനം


30. കെ കെ പ്രസാദ് - പാലമൂട് 


31. സൂസൻ സേവ്യർ - പുത്തൻതോട്


32. ഡെയ്‌സി ഷാജിമോൻ - മാവിളങ്ങ്


33. രാജൻ ചാക്കോ - പള്ളം


34. മീരാ സാബു (അലീഷ ജേക്കബ്) - കണ്ണാടിക്കടവ്


35. സാബു പള്ളിവാതുക്കൽ - മറിയപ്പള്ളി


36. എസ്. രാജീവ് - തുറമുഖം


37. സനൽ കാണക്കാലിൽ - കാഞ്ഞിരം


38. റേച്ചൽ മൈക്കിൾ - പാണംപടി


39. എം. പി. സന്തോഷ് കുമാർ - ഇല്ലിക്കൽ


40. ബിന്ദു സന്തോഷ് കുമാർ - പുളിനാക്കൽ


41. ഷാനവാസ് കെ. എ - പള്ളിക്കോണം


42. ഫൈസൽ കൊച്ചുവീട് - താഴത്തങ്ങാടി


43. അഡ്വ. ടോം കോര- പുത്തനങ്ങാടി


44. കുഞ്ഞുമോൾ ഹരിദാസ് - തിരുവാതുക്കൽ


45. ഷീനാ സാബു - പതിനാറിൽച്ചിറ


46. ഗീത ചിദംബരം - കാരാപ്പുഴ


47. അനുഷാ കൃഷ്ണ‌ - മിനി സിവിൽ സ്റ്റേഷൻ


48. സുശീല ഗോപൻ - തിരുനക്കര


49. മോൻ ജേക്കബ് - പഴയ സെമിനാരി


50. ജസീല നവാസ് - വാരിശ്ശേരി


51. യശോദ സോമൻ - തുത്തുട്ടി 


52. അഡ്വ. ബെനീറ്റാ രാജ് - ടെമ്പിൾ വാർഡ്


53. ബിൻസി സെബാസ്റ്റ്യൻ - ഗാന്ധിനഗർ സൗത്ത്.

Follow us on :

More in Related News