Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കെ. പി സുഗുണന്റെ അമ്മ കുഞ്ഞമ്മ നിര്യാതയായി

27 Mar 2025 17:15 IST

CN Remya

Share News :

കോട്ടയം: സിപിഎം നേതാവും മുൻ കോട്ടയം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റും ആയിരുന്ന  കെ. പി സുഗുണന്റെ മാതാവ് കുഞ്ഞമ്മ (103) നിര്യതയായി. സംസ്കാരം വെള്ളിയാഴ്ച രാവിലെ പത്തിന് ചങ്ങനാശ്ശേരി ആനന്ദാശ്രമം സ്മശാനത്തിൽ. 

മറ്റുമക്കൾ: രാജമ്മ (ഇത്തിത്താനം), തങ്കമണി (പെരുമ്പാവൂർ), വത്സമ്മ (കോട്ടയം). മരുമക്കൾ: മണി, ശിവൻ (പരേതർ), രമണി എം. ബി,

ജയകുമാർ കോട്ടയം, അപ്പുക്കുട്ടൻ ചെത്തിപ്പുഴ.

Follow us on :

More in Related News