Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഏറ്റുമാനൂർ കാണക്കാരിയിൽ നിയന്ത്രണം നഷ്ടപ്പെട്ട കാർ എതിരെ വന്ന കാറിലും ശബരിമല തീർത്ഥാടകരുടെ വാഹനത്തിലും ഇടിച്ചു

17 Dec 2024 19:12 IST

SUNITHA MEGAS

Share News :


കടുത്തുരുത്തി :ഏറ്റുമാനൂർ കാണക്കാരിയിൽ നിയന്ത്രണം നഷ്ടപ്പെട്ട കാർ എതിരെ വന്ന കാറിലും ശബരിമല തീർത്ഥാടകരുടെ വാഹനത്തിലും ഇടിച്ചു. കാണക്കാരി അമ്പലം ജംഗ്ഷനും ആശുപത്രിപ്പടിക്കുമിടയിൽ വൈകുന്നേരം നാലരയോടെ ആയിരുന്നു അപകടം. .

Follow us on :

More in Related News