Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഏറ്റുമാനൂർ ഗവ. ഐ.ടി.ഐയിൽ സ്‌പോട്ട് അഡ്മിഷൻ

18 Aug 2026 18:36 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി: ഏറ്റുമാനൂർ ഗവ. ഐ.ടി.ഐയിൽ വിവിധ ട്രേഡുകളിൽ ഒഴിവുള്ള ഏതാനും സീറ്റുകളിൽ ഓഗസ്റ്റ് 21 വൈകിട്ട് അഞ്ചുമണിവരെ സ്‌പോട്ട് അഡ്മിഷന് അപേക്ഷിക്കാം. അസൽ സർട്ടിഫിക്കറ്റുകൾ, ടി.സി, ഫീസ് എന്നിവയുമായി നേരിട്ടെത്തി പ്രവേശനം തേടാം. ഫോൺ: 9495925893, 9496800788.  








Follow us on :

More in Related News