Tue Dec 12, 2023 10:56 PM 1ST
Location
Sign In
30 Sep 2025 13:39 IST
Share News :
കടുത്തുരുത്തി: കടുത്തുരുത്തി മാന്നാർ മണലേൽ പി.കെ. വേലായുധൻ (കുഞ്ഞു കൊച്ച് 90) നിര്യാതനായി.
ഭാര്യ: സരോജിനി(ആപ്പാഞ്ചിറ കുറുപ്പം കുഴി കുടംബാഗം )
മക്കൾ: ഗോപാലകൃഷ്ണൻ, ഉഷ, സുമ ,സുജി, മുകേഷ്. മരുമക്കൾ: മിനി (ഏറ്റുമാനൂർ )
ഷാജി (പൂഞ്ഞാർ )
ജനാർദ്ധനൻ (മാൻ വെട്ടം)
സാബു പ്രരേതൻ)
രശ്മി ( തലയാഴം)
സംസ്കാരം ചൊവ്വാഴ്ച് 5 30 ന്
Follow us on :
Tags:
More in Related News
Please select your location.