Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ബാലചന്ദ്രൻ വടക്കേടത്ത് നിലപാടിൽ ഉറച്ചുനിന്ന സാഹിത്യ പ്രതിഭ. അഡ്വ. സണ്ണി ജോസഫ്.

20 Oct 2025 18:02 IST

PEERMADE NEWS

Share News :


തൃശൂർ:

പഴയകാല രാഷ്ട്രീയം എന്നത് സർഗാത്മക സാഹിത്യം ഉൾക്കൊണ്ടുള്ളതായായിരുന്നു വെന്നും ഇന്ന് സാഹിത്യത്തിൽ രാഷ്ട്രീയത്തിന്റെ ഇടപെടലുകൾഅതിര് കടന്നിട്ടുണ്ടെന്നും

 ഈ കാലഘട്ടത്തിൽസാഹിത്യ നിരൂപണത്തിലും രാഷ്ട്രീയത്തിലുംനിലപാടിൽ ഉറച്ചുനിന്നു എന്നുള്ളതാണ്ബാലചന്ദ്രൻ വടക്കേടത്തിന്റെ പ്രത്യേകത എന്ന് കെപിസിസി പ്രസിഡണ്ട് സണ്ണി ജോസഫ് എംഎൽഎ അഭിപ്രായപ്പെട്ടു.

സംസ്കാരസാഹിതി തൃശ്ശൂർ ജില്ലാ കമ്മിറ്റി

 സംഘടിപ്പിച്ച ബാലചന്ദ്രൻ വടക്കേടത്ത് സാഹിതി അക്ഷരനിധി പുരസ്കാരം  ജില്ലാ ജയിൽ സൂപ്രണ്ട് കെ അനിൽകുമാറിന്

 സമർപ്പിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.


 ഡിസിസി പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ്‌ 

 മുഖ്യാതിഥിയായിരുന്നു.

ജില്ലാ കൺവീനർ അനിൽ സമ്രാട്ട് സ്വാഗതം പറഞ്ഞ ചടങ്ങിൽജില്ലാ ചെയർമാൻ ഗിന്നസ് സത്താർആദൂർഅദ്യക്ഷതവഹിച്ചു.ഡോ.പി.സരസ്വതി ടീച്ചർ അനുസ്മരണ പ്രഭാഷണം നടത്തി.

കവിഡോ. സി. രാവുണ്ണി,സംസ്കാരസാഹിതി സംസ്ഥാന കൺവീനർ ആലപ്പി അഷറഫ്,എം.പി സുരേന്ദ്രൻ,എൻ. ശ്രീകുമാർ, കൃഷ്ണചന്ദ്രൻ,

 ടി.വി ചന്ദ്രമോഹൻ,അജിതൻ മേനോത്ത്,

കെ. വി. ദാസൻ,രാജേന്ദ്രൻ അരങ്ങത്ത്,

 സുനിൽ അന്തിക്കാട്, എ.പ്രസാദ്, സുനിൽ ലാലൂർ, കെ. സി. സുബ്രഹ്മണ്യൻ 

 ബിജോയ് ബാബു,അഡ്വ. എൽദോ പൂക്കുന്നേൽ,

ജോമി പി. എൽ, ഡോ.അരുൺ കരിപ്പാൽ,

 ഡോ. ഷാജു നെല്ലായി,ജയപ്രസാദ് കളത്തിൽ,

 സഫ്രലീഖാൻ, ജയ്സൺ മാസ്റ്റർ, വർഗീസ് വാഴപ്പള്ളി,നിതീഷ് കൈപ്പമംഗലം,

 ആനന്ദ് അടാട്ട്, പ്രസാദ് കിഴക്കൂട്ട്, സാംസൺ പുലിക്കോട്ടിൽ, വിപിൻ വിപിൻ പോലൂക്കര, ശിവരാജ് ഒല്ലൂർ, സലീൽ കുമാർ,

എന്നിവർ പ്രസംഗിച്ചു.

 

Follow us on :

More in Related News