Tue Dec 12, 2023 10:56 PM 1ST
Location
Sign In
18 Jun 2026 17:35 IST
Share News :
വൈക്കം: ദേശീയ സെന്‍സസിന്റെ ഭാഗമായി കുടുംബങ്ങള്‍ സ്വന്തമായി ഓണ്‍ലൈനില്‍ വിവരങ്ങള്‍ നല്‍കുന്ന സെല്‍ഫ് എന്യുമറേഷന്
വൈക്കം നഗരസഭയിൽ തുടക്കമായി.
വൈക്കം നഗരസഭയിലെ കൗണ്‍സിലര്‍മാരും ഉദ്യോഗസ്ഥരും സെല്‍ഫ് എന്യുമറേഷനില്‍ പങ്കാളികളായി. നഗരസഭയിലെ എന്യുമറേഷന്‍ ചലച്ചിത്ര പിന്നണി ഗായകന്‍ ദേവാനന്ദ് ഉദ്ഘാടനം ചെയ്തു.
https://se.census.gov.in/ എന്ന പോര്‍ട്ടല്‍ വഴി ജൂണ്‍ 30വരെ സെല്‍ഫ് എന്യുമറേഷന് അവസരമുണ്ട്.
Follow us on :
Tags:
More in Related News
Please select your location.