Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ കടുത്തുരുത്തി യൂണിറ്റ് കുടുംബസംഗമം സംഘടിപ്പിച്ചു.

04 Oct 2025 23:00 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി :കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ കടുത്തുരുത്തി യൂണിറ്റ് കുടുംബസംഗമം കടപ്പൂരാൻ ഓഡിറ്റോറിയത്തിൽ യൂണിറ്റ് പ്രസിഡന്റ് പി എ ലൂക്കോസിന്റെ അധ്യക്ഷതയിൽ റിട്ടയേർഡ് പ്രൊഫസർ ബാബുജി എം ജി കുടുംബ സംഗമം ഉദ്ഘാടനം നിർവഹിച്ചു.

 യോഗത്തിൽ യൂണിറ്റ് സെക്രട്ടറി പി എം ശശി സ്വാഗതം പറഞ്ഞു.

 ജില്ലാ കമ്മിറ്റി അംഗം അന്നമ്മ വിശ്വഭാരതി, ബ്ലോക്ക് പ്രസിഡണ്ട് കെ കെ സച്ചിദാനന്ദൻ, ബ്ലോക്ക് ട്രഷറർ കെ റ്റി. പവിത്രൻ, യൂണിറ്റ് ട്രഷറർ കെ വി തോമസ് ആശംസകൾ അർപ്പിച്ചു സംസാരിച്ചു....... പ്രസ്തുത ചടങ്ങിൽ ശതാഭിഷിക്തർ ആയ വന്ദ്യവയോദികരെ ആദരിച്ചു.

 വനിത സാംസ്കാരിക വേദിയുടെ നേതൃത്വത്തിലുള്ള സൗഹൃദ കലാ മത്സരങ്ങളാണ് സംഘടിപ്പിച്ചത്......




Follow us on :

More in Related News