Tue Dec 12, 2023 10:56 PM 1ST
Location
Sign In
25 May 2026 17:44 IST
Share News :
തലയോലപ്പറമ്പ്: വടയാർ കുഴലുംപുറം ബ്രദേഴ്സിന്റെ ആഭിമുഖ്യത്തിൽ നടത്തിവന്ന ഒരു മാസത്തെ വോളിബോൾ പരിശീലന ക്യാമ്പ് സമാപിച്ചു. വടയാർ സെൻട്രൽ സ്റ്റേഡിയത്തിൽ 10 വയസ്സിന് മുകളിലുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കു മായി നടത്തിയ പരിശീലന ക്യാമ്പിൽ 12 പെൺകുട്ടികൾ ഉൾപ്പെടെ 30 കുട്ടികൾ പങ്കെടുത്തു. ജില്ലാ സ്പോർട്സ് കൗൺസിലിലെ വിദഗ്ധരായ കോച്ചുകളാണ് കുട്ടികൾക്ക് പരിശീലനം നൽകിയത്. പരിശീലനം പൂർത്തിയാക്കിയ മുഴുവൻ കുട്ടികൾക്കും സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.
Follow us on :
More in Related News
Please select your location.