Tue Dec 12, 2023 10:56 PM 1ST
Location
Sign In
21 Jan 2025 21:07 IST
Share News :
കടുത്തുരുത്തി: പുതിയ സംരംഭം തുടങ്ങുന്നവർക്കായി വ്യവസായ വാണിജ്യ വകുപ്പിന്റെ സംരഭകത്വ വികസന സ്ഥാപനമായ കേരളാ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രെണർഷിപ്പ് ഡെവലപ്മെന്റ് ഏകദിന സംരംഭകത്വ ജനുവരി 28ന് അങ്കമാലിയിലെ എന്റർപ്രൈസ് ഡെവലപ്മെന്റ് സെന്ററിൽ നടക്കും. താത്പര്യമുള്ളവർ http://shorturl.at/pm11B അഥവാ http://kied.info/training-calendar/ എന്ന വെബ്സൈറ്റ് സന്ദർശിച്ച് 25നു മുൻപ് ഓൺലൈനായി അപേക്ഷിക്കണം. 50 പേർക്കാണ് പ്രവേശനം. വിശദ വിവരത്തിന് ഫോൺ: 0484 2532890,2550322,7994903058.
Follow us on :
Tags:
More in Related News
Please select your location.