Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പോളിംഗ്; ജില്ലാപഞ്ചായത്ത് ഡിവിഷനുകളില്‍ വൈക്കം മുന്നിൽ.

10 Dec 2025 17:20 IST

santhosh sharma.v

Share News :

വൈക്കം: ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലും പോളിംഗ് ശതമാനത്തിൽ ഏറ്റവും മുന്നിൽ വൈക്കമാണ്. 79.51 ശതമാനമാണ് പോളിംഗ്. 54,098 വോട്ടർമാരിൽ 43,013 പേർ വോട്ട് ചെയ്തു. പുരുഷന്മാർ 21,291(82%), സ്ത്രീകൾ-21,721 (77.21%).

വാകത്താനം ഡിവിഷനാണ് പോളിംഗ് ശതമാനത്തിൽ എറ്റവും പിന്നിൽ.

65.58%. വോട്ടർമാർ-58,689, വോട്ട് ചെയ്തവർ-38,488. (പുരുഷന്മാർ-18,775, 67.81%, സ്ത്രീകൾ-19,713; 63.59%).





Follow us on :

More in Related News