Tue Dec 12, 2023 10:56 PM 1ST
Location
Sign In
10 Jul 2025 20:23 IST
Share News :
കടുത്തുരുത്തി: കോട്ടയം ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ സെക്യൂരിറ്റി ഗാർഡുകളെ നിർത്തുന്നതിനുള്ള കരാർ ഏറ്റെടുക്കുന്നതിന് ലേബർ ഡിപ്പാർട്ട്മെന്റിൽ രജിസ്ട്രേഷനും ലേബർ ലൈസൻസ്, ആഭ്യന്തരവകുപ്പിന്റെ ലൈസൻസ്, ഇ.പി.എഫ്/ ഇ.എസ്.ഐ രജിസ്ട്രേഷൻ എന്നിവയുമുള്ള സംഘടനകൾ/ സ്ഥാപനങ്ങളിൽ നിന്ന് ക്വട്ടേഷൻ ക്ഷണിച്ചു. ജൂലൈ 11 ന് രാവിലെ 11വരെ ക്വട്ടേഷനുകൾ സ്വീകരിക്കും. അന്നേദിവസം ഉച്ചകഴിഞ്ഞ് 2.30ന് തുറക്കും. വിശദവിവരത്തിന് ഫോൺ: 0481 2592308/2597356.
Follow us on :
Tags:
Please select your location.