Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എം. ജി യൂണിവേഴ്‌സിറ്റി ഫാഷൻ ടെക്നോളജി ഡിഗ്രി പരീക്ഷ; വൈക്കം സ്വദേശിനിക്ക് ഒന്നാം റാങ്ക്.

16 Jun 2026 20:43 IST

santhosh sharma.v

Share News :

വൈക്കം: എം. ജി. യൂണിവേഴ്‌സിറ്റി ഫാഷൻ ടെക്നോളജിയിൽ ഡിഗ്രിയ്ക്ക്(B. Voc ) ഒന്നാം റാങ്ക് ലഭിച്ച കെ.എച്ച് രാജലക്ഷ്‌മി (അൽഫോൺസ കോളേജ് പാല ). വൈക്കം തോട്ടുവക്കം കുതിര തറയിൽ ഹരിഹരൻ്റെയും പ്രമീളയുടെയും മകളാണ്. 



Follow us on :

More in Related News