Tue Dec 12, 2023 10:56 PM 1ST
Location
Sign In
25 Jul 2026 12:04 IST
Share News :
വൈക്കം: പരീക്ഷാ തട്ടിപ്പിനും പോലീസ് രാജിനുമെതിരെ സമരം നടത്തിയ രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി, മല്ലികാർജ്ജുന ഖാർഗെ എന്നിവരെ കള്ളക്കേസിൽ കുടുക്കുവാനും മർദ്ദിക്കുവാനും ശ്രമിച്ച മോദി സർക്കാരിന്റെ പോലീസ് നടപടിക്കെതിരെ ഐ.എൻ.ടി.യു.സി വൈക്കം റീജനൽ കമ്മറ്റിയുടെ നേതൃത്വത്തിൽ വൈക്കം ടൗണിൽ പന്തം കൊളുത്തി പ്രകടനവും പ്രതിഷേധ സമ്മേളനവും നടത്തി. വൈക്കം ഹെഡ് പോസ്റ്റോഫീസിന് മുന്നിൽ നടന്ന
പ്രതിക്ഷേധ സമ്മേളനം ഡി.സി.സി ജനറൽ സെക്രട്ടറി പി.വി.പ്രസാദ് ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി റീജണൽ പ്രസിഡന്റ് അഡ്വ.പി.വി. സുരേന്ദ്രന്റെ അധ്യക്ഷത വഹിച്ചു. ഐ.എൻ.ടി.യു.സി സംസ്ഥാന സെക്രട്ടറി എം.വി. മനോജ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന കമ്മറ്റി അംഗം പ്രീത രാജേഷ്. ജില്ലാ ഭാരവാഹികളായ ഇടവട്ടം ജയകുമാർ, ജെയിംസ്, ചിത്രാംഗദൻ , ജോർജ്ജ് വർഗ്ഗീസ്, യു.ബേബി, കെ. എൻ. വേണു ഗോപാൽ, കെ.സുരേഷ് കുമാർ, മോഹൻ . കെ.തോട്ടുപുറം, ജീ . രാജീവ്, കെ.എൻ. ദേവരാജൻ, വർഗ്ഗീസ് പുത്തൻ ചിറ, എം.ഡി. സത്യൻ, സി.ജി.ബിനു തുടങ്ങിയവർ പ്രസംഗിച്ചു.
Follow us on :
Tags:
Please select your location.