Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വിഷു പ്രമാണിച്ച് തിങ്കളാഴ്‌ച മുട്ടുചിറ എച്ച്. ജി. എം. ഹോസ്‌പിറ്റ ലിന് അവധി

12 Apr 2025 22:04 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി: ഏപ്രിൽ 14-ാം തീയതി തിങ്കളാഴ്‌ച വിഷു പ്രമാണിച്ച്

മുട്ടുചിറ എച്ച്. ജി. എം. ഹോസ്‌പിറ്റ ലിന് അവധിയാണ്.

അന്ന് ഹോസ്‌പിറ്റലിലെ ഒ.പി വിഭാഗം പ്രവർത്തിക്കുന്നതല്ല എന്ന് ഡയറക്‌ടർ, ഫാ. ഡോ. ഷീൻ പാലയ്ക്കാത്തടത്തിൽ അറിയിച്ചു.




Follow us on :

More in Related News