Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നാഷണൽ വൈറൽ ഹെപ്പറ്റെറ്റിസ് കൺട്രോൾ പ്രോഗ്രാമിന്റെ ഭാഗമായി പിയർ എജ്യുക്കേറ്റർ/ പിയർ സപ്പോർട്ടർ നിയമനം

27 Feb 2025 22:44 IST

SUNITHA MEGAS

Share News :


കടുത്തുരുത്തി: നാഷണൽ വൈറൽ ഹെപ്പറ്റെറ്റിസ് കൺട്രോൾ പ്രോഗ്രാമിന്റെ ഭാഗമായി മോഡൽ ട്രീറ്റ്മെന്റ് സെന്ററുകളായ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി, കോട്ടയം ജനറൽ ആശുപത്രി എന്നിവിടങ്ങളിൽ പിയർ എജ്യുക്കേറ്റർ/ പിയർ സപ്പോർട്ടർ താത്കാലിക നിയമനം നടത്തുന്നു. ബന്ധപ്പെട്ട രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം അപേക്ഷ കോട്ടയം സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ മെഡിക്കൽ ഓഫീസിൽ (ആരോഗ്യം) നേരിട്ടോ, തപാൽ മുഖേനയോ മാർച്ച് അഞ്ചിന് വൈകീട്ട് അ്്ഞ്ചിനു മുൻപായി നൽകണം. യോഗ്യത:

ഹെപ്പറ്റെറ്റിസ് ബി, ഹെപ്പറ്റെറ്റിസ് ചികിത്സയിലുള്ളവരോ, രോഗങ്ങളിൽ നനിന്നു മുക്തരായ ഉദ്യോഗാർത്ഥികൾ ആവുന്നത് അഭികാമ്യം.

കുറഞ്ഞത് 12-ാം ക്ലാസ് വിദ്യാഭ്യാസ യോഗ്യത. മലയാളവും, ഇംഗ്ലീഷും വായിക്കാനും എഴുതാനും അറിയണം. കമ്പ്യൂട്ടർ ഡാറ്റാ എൻട്രി പരിജ്ഞാനം ഉണ്ടാവണം. വിശദ വിവരത്തിന് ഫോൺ: 0481 2562778.  



Follow us on :

More in Related News