Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ശബരിമല തീർഥാടന ത്തിനുള്ള ഒരുക്കങ്ങൾ പൂർത്തി യായെന്നു മന്ത്രി വി.എൻ. വാസവൻ

02 Nov 2024 09:27 IST

പ്രധാന വാർത്ത ന്യൂസ് ചാനൽ

Share News :

കോട്ടയം: ശബരിമല തീർഥാടന ത്തിനുള്ള ഒരുക്കങ്ങൾ പൂർത്തി യായെന്നും അയ്യപ്പഭക്തർക്ക് സു ഗമ തീർഥാടനം ഉറപ്പുവരുത്തുമെ ന്നും മന്ത്രി വി.എൻ. വാസവൻ. ശ ബരിമല തീർഥാടനവുമായി ബ ന്ധപ്പെട്ട് കടപ്പാട്ടൂർ ഇടത്താവള ത്തിലെ ഒരുക്കങ്ങൾ വിലയിരു ത്താൻ കടപ്പാട്ടൂർ ദേവസ്വം ഓ ഡിറ്റോറിയത്തിൽ ചേർന്ന അവ ലോകനയോഗം ഉദ്ഘാടനം ചെ യ്യുകയായിരുന്നു അദ്ദേഹം. ശനി യാഴ്ച തിരുവനന്തപുരത്ത് മുഖ്യമ ന്ത്രിയുടെ അധ്യക്ഷതയിൽ മണ്ഡ ലകാല ഒരുക്കങ്ങളുടെ അന്തിമ അവലോകനം നടക്കുമെന്നും മ ന്ത്രി അറിയിച്ചു.


അമ്പതിലധികം പൊലീസുകാ രെയും സ്പെഷൽ ഓഫിസർമാരെ യും കടപ്പാട്ടൂരിൽ നിയോഗിക്കു മെന്ന് ജില്ല പൊലീസ് മേധാവി എ. ഷാഹുൽ ഹമീദ് അറിയിച്ചു. റോഡിലെ അപകടമേഖലകൾ ക ണ്ടെത്തി കൂടുതൽ പൊലീസുകാ രെ നിയോഗിക്കും. പൊലീസിൻ്റെ നേതൃത്വത്തിൽ ചുക്കുകാപ്പി വിത രണം നടത്തും.


ലഹരിക്കെതിരെയുള്ള പരിശോ ധന കർശനമാക്കുന്നതിന്റെ ഭാ ഗമായി കടപ്പാട്ടൂരിലും പരിസര പ്രദേശങ്ങളിലും എക്സൈസ് വ കുപ്പ് രണ്ട് പട്രോളിങ് യൂനിറ്റുക ളെ നിയോഗിക്കും. കടകളിലുൾ പ്പെടെ വ്യാപക പരിശോധന നട ത്തും. 24 മണിക്കൂറും പ്രവർത്തി ക്കുന്ന സ്ക്വാഡും പട്രോളിങ് യൂ നിറ്റും മോട്ടോർ വാഹനവകുപ്പ് സജ്ജമാക്കും. തീർത്ഥാടന കാലത്ത് പാലയിൽ നിന്നും പമ്പയിലേക്ക് 4 ബസുകൾ കെ.എസ്. ആർ.ടി.സി ഓടിക്കും. കൂടുതൽ തീർത്ഥാടകരുണ്ടെങ്കിൽ ബജറ്റ് ടൂറിസം പദ്ധതിയിൽ പെടുത്തി സ്പെഷൽ സർവിസും നടത്തും. തീ ർഥാടനപാതയിലെ കുഴികൾ അ ടക്കുന്നതുൾപ്പെടെയുള്ള ജോലി കൾ പൊതുമരാമത്ത് വകുപ്പ് പൂ ർത്തിയാക്കുകയാണ്. വഴിയോര ത്തെ കാടുകൾ വെട്ടിത്തെളിച്ച് വൃ ത്തിയാക്കും. ദിശാ സൂചികാ ബോ ർഡുകൾ വൃത്തിയാക്കും. ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ നേതൃത്വത്തി ൽ കച്ചവടക്കാർക്കായി ബോധവ ത്കരണ ക്ലാസുകളും പരിശോധ നകളും നടത്തും. ആരോഗ്യവകു പ്പ് 24 മണിക്കൂറും പ്രവർത്തിക്കു ന്ന പ്രാഥമികചികിത്സാകേന്ദ്രവുംആംബുലൻസ് സൗകര്യവും ഏർ പ്പെടുത്തും. കുളിക്കടവിലിറങ്ങു മ്പോഴുള്ള അപകടമൊഴിവാക്കാ ൻ അഗ്‌നിരക്ഷാസേനയുടെ നേ തൃത്വത്തിൽ സ്‌കൂബ ടീമിനെ ഏ ർപ്പെടുത്തും. അപകടസൂചന ന ൽകുന്ന വിവിധ ഭാഷകളിലുള്ള ബോർഡുകളും സ്ഥാപിക്കും. പൊ ൻകുന്നം- തൊടുപുഴ റോഡിൽ വ ഴിവിളക്കുകൾ തെളിയിക്കുന്നതി ന് അടിയന്തരനടപടികൾ സ്വീക രിക്കാനും യോഗത്തിൽ തീരുമാന മായി. മാണി സി. കാപ്പൻ എം.എ ൽ.എ അധ്യക്ഷത വഹിച്ചു.

Follow us on :

More in Related News