Tue Dec 12, 2023 10:56 PM 1ST
Location
Sign In
19 May 2026 21:44 IST
Share News :
കടുത്തുരുത്തി: അന്യായമായ ഇന്ധന വിലവർദ്ധനയ്ക്കെതിരെ സി.പി.ഐ. കടുത്തുരുത്തി ലോക്കൽ കമ്മറ്റി
പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു
പ്രതിഷേധ കൂട്ടായ്മ മണ്ഡലം സെക്രട്ടേറിയേറ്റംഗം കെ.കെ.രാമഭദ്രൻ ഉൽഘാടനം ചെയ്തു. പി.ജി. ത്രിഗുണസെൻ, നന്ദുജോസഫ്, ജെയിംസ് തോമസ്, പി.കെ.അനിൽകുമാർ, കെ കെ തങ്കപ്പൻ, കെ.ജി. സജീവൻ,ഷജിനി വിനോയ്, വി.ഒ. തോമസ് എന്നിവർ പ്രസംഗിച്ചു സി.എ. ഐസക്ക് അദ്ധ്യക്ഷനായിരുന്നു
Follow us on :
Tags:
More in Related News
Please select your location.