Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Feb 2026 22:18 IST
Share News :
കടുത്തുരുത്തി: കടുത്തുരുത്തി റോട്ടറി ക്ലബ്ബും മുരിക്കൻസ് ഗ്രൂപ്പും ചേർന്ന് കടുത്തുരുത്തി ഗവൺമെന്റ് വി എച്ച് എസ് സ്കൂളിൽ സൗജന്യ സോളാർ ലൈറ്റുകൾ നൽകി.
കടുത്തുരുത്തി റോട്ടറി ക്ലബ്ബും മുരിക്കൻ ഗ്രൂപ്പും ചേർന്ന് കടുത്തുരുത്തി ഗവൺമെന്റ് വി എച്ച് എസ് സ്കൂളിൽ പത്താം ക്ലാസിലെ നൈറ്റ് ക്ലാസുകൾ നടക്കുന്നതിനിടയിൽ വൈദ്യുതി തടസ്സം ഉണ്ടാകുന്നത് മൂലം , മെഴുകുതിരി കത്തിച്ച് ക്ലാസുകൾ നടക്കുന്ന സാഹചര്യത്തിൽ ആണ് കടുത്തുരുത്തി റോട്ടറി ക്ലബ്ബ് സ്കൂളിലേക്ക് സൗജന്യ സോളാർ ലൈറ്റും, നിർധരായ സ്കൂൾ കുട്ടികൾക്ക് സോളാർ ലൈറ്റുകൾ റോട്ടറി ഭാരവാഹികൾ സ്കൂളിൽ എത്തി സ്കൂൾ ഹെഡ്മിസ്ട്രസ് ഡോക്ടർ.യു ഷംലക്ക് കൈമാറി....
കടുത്തുരുത്തി റോട്ടറി ക്ലബ്ബ് പ്രസിഡണ്ട് റോട്ടേറിയൻ ജോർജ് ജി മുരിക്കൻ, റോട്ടേറിയന്മാരായ ജോയ് മാത്യു,
എം യു ബേബി,
തോമസ് കുഴിവേലി എന്നിവർ ചടങ്ങിൽ
പങ്കെടുത്തു......
Follow us on :
Tags:
More in Related News
Please select your location.