Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഏറ്റുമാനൂർ ഗവ. ഐ.ടി.ഐ യിൽ സ്‌പോട്ട് അഡ്മിഷൻ

29 Aug 2026 19:07 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി: ഏറ്റുമാനൂർ ഗവ. ഐ.ടി.ഐയിൽ വിവിധ ട്രേഡുകളിൽ ഒഴിവുള്ള സീറ്റുകളിൽ ഓഗസറ്റ് 31 വൈകിട്ട് അഞ്ചുമണിവരെ സ്‌പോട്ട് അഡ്മിഷന് അപേക്ഷിക്കാം. സർട്ടിഫിക്കറ്റുകളുടെ അസൽ സഹിതം നേരിട്ടെത്തി പ്രവേശനം ഉറപ്പാക്കാം. ഫോൺ: 9495925893, 9496800788


Follow us on :

More in Related News