Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ആപ്പാഞ്ചിറ കൊട്ടാരത്തി പറമ്പിൽ അബ്ദുൾ റഹിമാൻ (അന്ത്രു കുട്ടി) യുടെ ഭാര്യ ബഷീറ നിര്യാതയായി

03 Aug 2025 20:03 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി:. ആപ്പാഞ്ചിറ കൊട്ടാരത്തി പറമ്പിൽ അബ്ദുൾ റഹിമാൻ (അന്ത്രു കുട്ടി) യുടെ ഭാര്യ ബഷീറ (72 )നിര്യാതയായി.

(ഈരാട്ടുപേട്ട പഴയം പള്ളി കുടംബാഗം) മക്കൾ..ശിഹാബ്, ഷംന, പരേതനായ നൂർ ജഹാൻ, മരുമക്കൾ... അനിഷ, സജിദ, കമാൽ (മുവാറ്റുപുഴ )- കബറടക്കം നാളെ 10മണിക്ക് മാന്നാർ പുഴിക്കോൽ മുഹിയിദ്ധിൻ ജമാ മസ്ജിദ് കബറിസ്ഥാനിൽ




Follow us on :

More in Related News