Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കടുത്തുരുത്തി കുടുംബാരോഗ്യ കേന്ദ്രത്തിൽ ഫാർമസിസ്റ്റ് ഒഴിവ്

30 Oct 2024 16:42 IST

SUNITHA MEGAS

Share News :



 കടുത്തുരുത്തി കുടുംബാരോഗ്യ കേന്ദ്രത്തിൽ

ദിവസവേതനാടിസ്ഥനത്തിൽ ആഴ്ച്ചയിൽ 2 ദിവസം എന്ന രീതിയിൽ മാസം പരമാവധി 10 

ദിവസത്തേയ്ക്ക്.ഫാർമസിസ്റ്റിനെ

നിയമിക്കുന്നു. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നിന്ന് ലിസ്റ്റ് ലഭിച്ച്

ഫാർമസിസ്റ്റിനെ നിയമിക്കുന്നത് വരെയോ 2025 മാർച്ച് 31 വരെയോ

നിയമനത്തിന് കാലാവധിയുണ്ടാകും. ഡി-ഫാം / ബി-ഫാം യോഗ്യതയും,

കേരള സ്റ്റേറ്റ് ഫാർമസി കൗൺസിൽ രജിസ്ട്രേഷനും ഉള്ള 18 നും 45

വയസ്സിനും ഇടയ്ക്ക് പ്രായമുള്ള ഉദ്യോഗാർത്ഥികൾ നവംബർ 6 ന് രാവിലെ

10.30 മണിക്ക് കടുത്തുരുത്തി കുടുംബാരോഗ്യ കേന്ദ്രത്തിൽ ബന്ധപ്പെട്ട

അസ്സൽ രേഖകളുമായി അഭിമുഖത്തിൽ പങ്കെടുക്കണം.

Follow us on :

More in Related News