Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഏറ്റുമാനൂർ ഗവ. ഐ.ടി.ഐയിൽ ടർണർ ട്രേഡിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഇൻസ്ട്രക്ടർമാരെ നിയമിക്കുന്നു

18 May 2026 20:35 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി: ഏറ്റുമാനൂർ ഗവ. ഐ.ടി.ഐയിൽ ടർണർ ട്രേഡിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഇൻസ്ട്രക്ടർമാരെ നിയമിക്കുന്നു. ഓപ്പൺ, മുസ്ലീം വിഭാഗങ്ങളിൽ നിന്നുള്ള ഉദ്യോഗാർഥികൾക്കായുള്ള അഭിമുഖം മേയ് 22ന് രാവിലെ 10-ന് നടക്കും. മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ബി.ടെക് (ഒരുവർഷ പരിചയം) അല്ലെങ്കിൽ ഡിപ്ലോമ (രണ്ടുവർഷ പരിചയം) അല്ലെങ്കിൽ ടർണർ ട്രേഡിൽ എൻ.ടി.സി.യും മൂന്നുവർഷ പരിചയവുമാണ് യോഗ്യത. താല്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി ഓഫീസിൽ എത്തണം. ഫോൺ: 0481 2535562.


Follow us on :

More in Related News