Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മുഹമ്മദ് റബീഹ് ഗ്വാളിയോറിലെ അത് ലറ്റിക്ക് മീറ്റ് മത്സരത്തിലേക്ക്; യാത്രയപ്പ് നൽകി.

26 Aug 2025 08:03 IST

UNNICHEKKU .M

Share News :




മുക്കം: പാര അത്‌ലറ്റ് മീറ്റിലെ മത്സരത്തിൽ മാറ്റുരക്കാൻ മുഹമ്മദ് റബീഹ് മധ്യപ്രദേശിലേക്ക് യാത്രയായി   ചേന്ദമംഗലൂർ ഹയർസെക്കൻഡറി സ്കൂളിലെ 10-ാം ക്ലാസ് വിദ്യാർത്ഥിയായ മുഹമ്മദ് റബീഹ് മധ്യപ്രദേശിലെ ഗോളിയോറിലേക്ക് ഡിസ്കസ് ത്രോ , ജാവലിംഗ് ത്രോ എന്നീമത്സരങ്ങളിൽ പങ്കെടുക്കാൻ വേണ്ടിയാണ് മധ്യപ്രദേശിലേക്ക് പോകുന്നത്. തിരുവനന്തപുരത്ത് വച്ച് നടന്ന സ്റ്റേറ്റ് സ്ക്രീനിംഗ് ടെസ്റ്റിൽ വിജയിച്ച മുഹമ്മദ് റബീഹ് മണാശ്ശേരി മുത്താലം സ്വദേശിയാണ്. സ്കൂളിൽ വച്ച് നടന്ന ചടങ്ങിൽ പ്രധാനധ്യാപകൻ യുപി മുഹമ്മദലിയുടെ നേ തൃത്വത്തിൽ യാത്ര യപ്പ് നൽകി.

പടം:   മധ്യപ്രദേശിലെ ഗോളിയോറിൽ നടക്കുന്ന പാര അത് ലറ്റ്മീറ്റിൽ പങ്കെടുക്കുന്ന മുഹമ്മദ് റബീഹിന് യാത്രയക്കുന്നു.

Follow us on :

More in Related News