Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വെളളൂർ ഗ്രാമപഞ്ചായത്തിലെ സാമൂഹ്യ സുരക്ഷാ പെൻഷൻ അനുവദിക്കപ്പെട്ട ഗുണഭോക്താക്കൾ മസ്റ്ററിംഗ് പൂർത്തിയാക്കേണ്ടതാണ്

23 Jun 2025 22:06 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി: വെള്ളൂർ ഗ്രാമപഞ്ചായത്തിലെ സാമൂഹ്യ സുരക്ഷാ പെൻഷൻ അനുവദിക്കപ്പെട്ട ഗുണഭോക്താക്കൾ മസ്റ്ററിംഗ് പൂർത്തിയാക്കേണ്ടതാണ്

2024 ഡിസംബർ 31 വരെ സാമൂഹ്യ സുരക്ഷാ പെൻഷൻ അനുവദിക്കപ്പെട്ട ഗുണഭോക്താക്കൾ 25/06/2025 24/08/2025 വരെയുളള കാലയളവിൽ വാർഷിക മസ്റ്ററിംഗ് പൂർത്തിയാക്കേണ്ടതാണന്നും 2024 വർഷത്തെ വാർഷിക മസ്റ്ററിംഗ് ജൂൺ 24 വരെ ചെയ്ത ഗുണഭോക്താക്കളും 2025 വർഷത്തെ മസ്റ്ററിംഗ് 25/06/2025 മുതൽ 24/08/2025 വരെയുളള കാലയളവിൽ പൂർത്തിയാക്കേണ്ടതാണ് എന്നും ഉള്ള വിവരം അറിയിക്കുന്നു.

Follow us on :

More in Related News